42 വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ചുരു ഗ്രാമത്തിൽ അച്ഛന്റെ കയ്യിൽ നിന്ന് നിന്ന് കിട്ടിയ അയ്യായിരം രൂപയുമായി ഒമ്പത് നെയ്ത്തുകാരെ തന്റെ കൂടെക്കൂട്ടിയാണ് ചൗധരി തന്റെ യാത്രക്ക് തുടക്കമിട്ടത്. വേറിട്ട രീതിയിൽ എന്തെങ്കിലും ചെയ്യണമെന്നൊരാശയത്തിൽ നിന്നാണ് അദ്ദേഹം നെയ്ത് വ്യവസായത്തിലേക്ക് എത്തിയത്.
ടാറ്റ ഗ്രൂപ്പിന്റെ പരിമിതികള്‍ പരിഹരിക്കാനുള്ള രതന്റെ ഏറ്റവും വലിയ തന്ത്രമായിരുന്നു ആഗോള തലത്തിലെ വമ്പന്‍ ഏറ്റെടുപ്പുകള്‍. ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് ഈ ഏറ്റെടുപ്പുകള്‍ നിര്‍ണായകമാവുകയും ചെയ്തു
ടാറ്റ പവർ,ടാറ്റ പ്രോജക്റ്റ്സ് , ടാറ്റ എനർജി, ടാറ്റ കൺസൾട്ടൻസി സർവീസ് ,ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ്…
ഫാന്‍സി ഡിഗ്രികള്‍ ഉള്ളതുകൊണ്ടോ ഏറ്റവും നല്ല കോളെജില്‍ പഠിച്ചു എന്നതുകൊണ്ടോ ഇനിയുള്ള കാലം നല്ലൊരു ജോലി നേടാന്‍ കഴിഞ്ഞെന്നുവരില്ലെന്ന് പറഞ്ഞത്…
പലരും അവരുടെ വരുമാനത്തിന്റെ 30% - 60% വരെ EMI അടയ്ക്കുന്നതിൽ ചെലവഴിക്കാറുണ്ട്. ഇത് സേവിങ്‌സിനെയും, കുടുംബ ബജറ്റിനെയും ഗുരുതരമായി…
സാമ്പിളുകള്‍ ആന്ധ്രപ്രദേശിലെ കാക്കിനാഡയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ 87 ശതമാനം മീഥേന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഉയര്‍ന്ന ഹൈഡ്രോകാര്‍ബണ്‍ ഗുണനിലവാരമാണിത്
ദേശീയസുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും വളരെ ആവശ്യമായ ഒന്ന് എന്ന നിലയ്ക്ക് സെമി കണ്ടക്ടര്‍ ഉല്‍പ്പന്നങ്ങളില്‍ വിദേശ…
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയില്‍ നിന്നുള്ള വിവരം അനുസരിച്ച് 2020-ലെ കോവിഡിന് ശേഷം രണ്ടാംപാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ…
ആഗോള സൂചകങ്ങളാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില സര്‍വകാല…
ഒറ്റ ബുദ്ധിയിലധിഷ്ഠിതമായ, ഏകാധിപത്യ പ്രത്യയശാസ്ത്രങ്ങള്‍ സാമ്പത്തിക അധിനിവേശത്തിന്റെ രൂപത്തില്‍ ലോകത്തെ വിഴുങ്ങാന്‍ പദ്ധതിയൊരുക്കുമ്പോള്‍ അതിനെതിരെ കരുതിയിരിക്കേണ്ടതുണ്ട്. കടക്കെണി നയതന്ത്രത്തിന് കുപ്രസിദ്ധിയാര്‍ജിച്ച…
ഡാറ്റയുടെ ജനാധിപത്യവല്‍ക്കരണത്തിലൂടെ ടെലികോം രംഗത്ത് ഡിസ്‌റപ്ഷന്‍ തീര്‍ത്തു അന്ന് മുകേഷ് അംബാനി. ഇപ്പോള്‍ 'ശൂന്യ'യിലൂടെ മറ്റൊരു ഡിസ്‌റപ്ഷനൊരുങ്ങുകയാണ് റിലയന്‍സ് അധിപന്‍.…
തൊഴിലാളിയായി കയറിയ അതേ സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്ക് മൂന്ന് പതിറ്റാണ്ടുകൊണ്ട് എത്തിച്ചേര്‍ന്നു എന്നിടത്താണ് അരവിന്ദ് കൃഷ്ണ എന്ന പ്രൊഫഷണലിന്റെ നേട്ടങ്ങള്‍…
സാങ്കേതികവിദ്യ ത്വരിതപ്പെടുമ്പോള്‍, പുതിയ കഴിവുകളുടെയും തൊഴിലുകളുടെയും ആവശ്യകതയും വര്‍ദ്ധിക്കുന്നു, ഇത് ലോകമെമ്പാടുമുള്ള തൊഴില്‍ മേഖലയെ പുനര്‍നിര്‍മ്മിക്കുന്നു.
വാസ്തവത്തില്‍ ഇന്ത്യ സെമികണ്ടക്റ്റര്‍ മിഷന്‍, ഒരു പ്രഖ്യാപനമാണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളില്‍ ഒന്നില്‍ കളിക്കാന്‍ ഇന്ത്യയും തയ്യാറാണെന്ന പ്രസ്താവനയാണിത്
ആപ്പ് സ്റ്റോറില്‍ വാട്ട്‌സ്ആപ്പിനെ പിന്തള്ളിക്കൊണ്ട് നമ്പര്‍ വണ്‍ ആപ്പായി അരട്ടൈ എത്തിയിരിക്കുന്നു
തദ്ദേശീയമായി നിര്‍മ്മിച്ച ഈ നെറ്റ്വര്‍ക്ക്, ക്ലൗഡ് അധിഷ്ഠിതവും ഭാവിയിലേക്ക് സജ്ജവുമാണെന്നതാണ് ഉത്തരം. 5ജി റെഡി 4ജിയാണിതെന്ന് ബിഎസ്എന്‍എല്‍ പറയുന്നു. അതായത്…
പുതിയ താരിഫും നിര്‍ണ്ണായക സോഫ്റ്റ്‌വെയറുകള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണവും നവംബര്‍ ഒന്നിന് നിലവില്‍ വരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക- ചൈന സംഘര്‍ഷ സാഹചര്യം ലോകചരിത്രത്തില്‍ എന്തുമാറ്റമാണ്…
രണ്ട് വര്‍ഷം മുമ്പുള്ള ഒരു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ DFSA എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ നടപടി എടുത്തിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ…
വിദേശ നിക്ഷേപ പരിധി നിലവിലെ 20 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
Monthly Malayalam magazine, available in print and digital, featuring expert business analyses, thought leadership, and curated industry stories.
ടാറ്റ ഗ്രൂപ്പിന്റെ പരിമിതികള്‍ പരിഹരിക്കാനുള്ള രതന്റെ ഏറ്റവും വലിയ തന്ത്രമായിരുന്നു ആഗോള…
ടാറ്റ പവർ,ടാറ്റ പ്രോജക്റ്റ്സ് , ടാറ്റ എനർജി, ടാറ്റ കൺസൾട്ടൻസി സർവീസ്…
ഫാന്‍സി ഡിഗ്രികള്‍ ഉള്ളതുകൊണ്ടോ ഏറ്റവും നല്ല കോളെജില്‍ പഠിച്ചു എന്നതുകൊണ്ടോ ഇനിയുള്ള…
ചൈനയില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയ ചൈനീസ് പട്ടിനും പേര്‍ഷ്യന്‍ പട്ടിനും മുകളിലായി…
സമീപകാല പാദങ്ങളില്‍ സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള ആവശ്യം ശക്തമായി തുടരുകയാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.…
അനിശ്ചിതത്വം നിറഞ്ഞ വിപണി സാഹചര്യങ്ങളും ദശലക്ഷക്കണക്കിന് പുതിയ നിക്ഷേപകരും അണിനിരക്കുന്ന ഇന്ത്യയിലെ…
ഐടി സൂചിക വ്യാഴാഴ്ച 1.3 ശതമാനം ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് ഐടി…
എഫ്എംസിജി മേഖല മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ കുത്തനെയുള്ള…
പേഴ്‌സണല്‍ ഫിനാന്‍സ് (Personal Finance) എന്നത് ഓരോ വ്യക്തിയുടെയും സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് വേണ്ടി പിന്തുടരേണ്ട മാര്‍ഗ്ഗരേഖകളും ശീലങ്ങളുമാണ്.
രാജ്യത്ത് സമ്പന്നര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത്…
ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി…
ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്കും ആഭരണങ്ങള്‍ വാങ്ങാനും…
പൊതുവെ റിട്ടയര്‍മെന്റിന്റെ കാര്യത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക്…
ഒക്ടോബര്‍ 10ന് ലോകം മാനസികാരോഗ്യ ദിനം ആചരിക്കാനൊരുങ്ങുമ്പോള്‍, അടക്കംപറച്ചിലുകളിലും സ്വകാര്യതയുടെ മറവിലും ഒതുങ്ങിയിരുന്ന ഒരു വിഷയത്തെ, സാങ്കേതികവിദ്യയുടെ കരുത്തില്‍ മുഖ്യധാരയിലേക്ക്…
വിദേശരാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ വിസ കിട്ടാനുള്ള ബുദ്ധിമുട്ടും മറ്റുമാണ് ഏതൊരു യാത്രികനെയും പിടിച്ചു നിർത്തുന്നത്. എന്നാൽ പെട്ടന്ന് തീരുമാനിച്ച…
8-ാം വയസില്‍ ഗുരുതരമായി പൊള്ളലേറ്റ് മുഖംതന്നെ മാറിയ ജീവിതം, ഇപ്പോൾ അറിയപ്പെടുന്ന പ്ലാസ്റ്റിക്ക് സർജനായി അഗ്നി രക്ഷാ എന്ന പദ്ധതിയിലൂടെ…
ഹൃദയ ശസ്ത്രക്രിയ ആവശ്യമായ കുട്ടികൾക്ക് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ഗിഫ്റ്റ് ഓഫ് ലൈഫ് .
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് നമ്മുടെ പൂര്‍വ്വികര്‍ എന്താണ് കഴിച്ചിരിക്കുക എന്ന് ചിന്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ. കേവലം രുചി എന്നതിനപ്പുറം അവയെല്ലാം…
കഴിഞ്ഞ 7 വർഷമായി വിവിധങ്ങളായ സൗന്ദര്യ സംരക്ഷണ ഉല്പന്നങ്ങളുമായി വിപണിയിൽ സജീവമായ അനു മലയാളിയുടെ സൗന്ദര്യ സങ്കൽപങ്ങളെ അടിമുടി മാറ്റിയെഴുതുകയാണ്.
പൊതുവെ കെട്ട കാലമെന്ന് പറയപ്പെടുമ്പോഴും സംരംഭക രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കാലമായിരുന്നു അത്. ഇത്തരത്തിൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 2019 ൽ ലോക്ക് ഡൗണ്‍ വന്നപ്പോൾ തന്റെയുള്ളിലെ സംരംഭകയെ തിരിച്ചറിഞ്ഞ വ്യക്തിയാണ് മലപ്പുറം സ്വദേശിനിയായ രജിത മനു
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ആശയവിനിമയം നടത്തിയെന്ന് പുടിന്‍ റഷ്യന്‍ സര്‍ക്കാറിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി
2025 സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച എന്‍ടിപിസി ഓഹരിവില 337.90 രൂപയിലാണ് ക്ലോസ് ചെയ്തത്. 350 എന്ന ലെവല്‍ മറികടക്കാന്‍ മാസങ്ങളായി ശ്രമിച്ച് പരാജയപ്പെടുകയാണ് ഓഹരി
നികത്തിയ കുഴികളുടെ മുകളിൽ അവരവരുടെ ലോഗോ പതിച്ചു.ലോഗോക്ക് മുകളിൽ എസ് വി ഡിഡ് ഇറ്റ് എന്ന് എഴുതിവെക്കാൻ തുടങ്ങി. വിചാരിക്കാത്തത്ര വേഗത്തിലാണ് ഈ ബ്രാൻഡിംഗ് രീതി വിജയം കണ്ടത്.
2023-24 വര്‍ഷത്തില്‍ 5 കോടി രൂപ അറ്റാദായം ഉള്ള കമ്പനികള്‍ക്ക് അവരുടെ ആദായത്തിന്റെ 16 ശതമാനത്തോളം ചരക്കുനീക്കത്തിന് ചെലവായി. അതേസമയം 250 കോടിയില്‍ കൂടുതല്‍ ആദായമുള്ള കമ്പനികള്‍ക്ക് ആദായത്തിന്റെ 7.6 ശതമാനം ആണ് ചരക്കുനീക്കത്തിന് ചെലവായത്.
ലെറ്റ്സ് ഡൂ ഇറ്റ്... അഥവാ ഇത് നടപ്പിലാക്കൂ എന്നാണ് ആ പ്രതി അവസാനമായി പറഞ്ഞത്. മനസിലുടക്കിയ ഈ വാചകത്തെ അദ്ദേഹം ഒന്നുകൂടെ ഭംഗിയാക്കി എഴുതി, ജസ്റ്റ് ഡൂ ഇറ്റ് എന്നാക്കി. പിന്നീട് നടന്നത് ചരിത്രമായി മാറി.
പഴയ നടപ്പാതയുടെ നവീകരണം, റസ്റ്റോറന്‍റ്, സെമിനാര്‍ ഹാള്‍, ഓപ്പണ്‍ ജിം, ബട്ടര്‍ഫ്ലൈ പാര്‍ക്ക്, പുതിയ സൂചകങ്ങള്‍, പ്ലംബിംഗ്, പുതിയ ടോയ്ലറ്റ് ബ്ലോക്കുകള്‍, ഇലക്ട്രിക്കല്‍ ജോലികള്‍ തുടങ്ങിയവയാണ് ഇതുവഴി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളിലും സഹകരണ ബാങ്കിംഗ് മേഖലയിലും ഡിജിറ്റല്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടു കൊണ്ട് ഫിന്‍ടെക് ഇനോവേഷന്‍ സോണ്‍ രൂപീകരിക്കാനായി കേരള ബാങ്കുംകേരള സ്റ്റാര്‍ട്ടപ്പ് മിഷനും(കെഎസ് യുഎം) ധാരണാപത്രം ഒപ്പിട്ടു
കോഡിംഗില്‍ പരിചയമോ ആരംഭിക്കാന്‍ ഒരു വലിയ ടീമോ ആവശ്യമില്ല എന്നതാണ് എഐ അധിഷ്ഠിത ബിസിനസിന്റെ വലിയൊരു ഗുണം
സമ്മര്‍ദ്ദത്തിനായി ഉപയോഗിക്കപ്പെടുന്ന അത്തരം നടപടികള്‍ ആഗോള വ്യാപാരം കുറയാന്‍ കാരണമാകുമെന്നും ആഗോള വിതരണ ശൃംഖലകളുടെ താളം തെറ്റിക്കുമെന്നും സംയുക്ത പ്രസ്താവന
ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിരിയുടെ പുതിയ പതിപ്പില്‍ ഈ ആപ്ലിക്കേഷനും ഉള്‍ക്കൊള്ളിക്കാനാണ് കമ്പനിയുടെ പദ്ധതി
പുതിയ താരിഫുകള്‍ സംബന്ധിച്ച ഒരു അറിയിപ്പ് ഇന്നലെ സാമൂഹ്യമാധ്യമത്തില്‍ കണ്ടുവെന്നും ഫാര്‍മ, ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും സ്ഥിതിഗതികളും പരിണിതഫലങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ്
ഉൽപ്പന്നത്തിന്റെ കാര്യത്തിലും വിപണി കണ്ടെത്തുന്ന കാര്യത്തിലും ഏത് നിമിഷവും ഏതുവിധത്തിലുള്ള മാറ്റവും കൊണ്ടുവരാനായി ഒരു സംരംഭകൻ സ്വയം സജ്ജനായിരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വിപുലമായ ക്യാമറ സംവിധാനം, 3ഡി മാപ്പുകള്‍ എന്നിവയുടെ പിന്തുണയോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോകുന്ന വ്യക്തികളെ ഫേസ് ഡിറ്റക്ഷനുപയോഗിച്ച് കണ്ടെത്തും
കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയ വിരാട് കോഹ്ലിയാണ് ട്രോളിന്റെ പട്ടികയനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സെലിബ്രിറ്റി. 231.1 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ബ്രാന്‍ഡാണ് അദ്ദേഹം