ഈ പഠനത്തിൽ ഉപയോഗിച്ച 'സിന്തറ്റിക് ഇന്ത്യ' എന്നത് മോദി സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക പാത എന്താകുമായിരുന്നു എന്ന് പ്രവചിക്കാൻ നിർമ്മിച്ച ഒരു…
സ്വത്ത് മാതാപിതാക്കളിൽ നിന്ന് നേരിട്ട് പാരമ്പര്യമായി ലഭിക്കുന്നത് കുട്ടികളെ സാമ്പത്തികമായി ദുർബലരും അലസരുമാക്കുമെന്നും, പകരം അവർക്ക് നല്ല വിദ്യാഭ്യാസവും മൂല്യങ്ങളുമാണ് നൽകേണ്ടതെന്നും സബീർ ഭാട്ടിയ…
ക്രൂഡ് സൂര്യകാന്തി എണ്ണയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് പൂജ്യമായും, സോയാബീൻ, പാം ഓയിൽ എന്നിവയുടേത് 10 ശതമാനത്തിൽ നിന്ന് 5…
അമേരിക്കയിൽ പലിശ നിരക്ക് കൂടിയതോടെ ആഗോള തലത്തിൽ ഡോളർ കൂടുതൽ കരുത്താർജ്ജിക്കുകയും, വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണികളിൽ നിന്ന് പണം പിൻവലിച്ച് ഡോളറിലേക്ക് മാറ്റാൻ…
ബ്രിക്സ് അംഗരാജ്യങ്ങൾക്ക് സ്വന്തം പ്രാദേശിക കറൻസികൾ , ഉദാഹരണത്തിന് ഇന്ത്യയുടെ രൂപ, റഷ്യയുടെ റൂബിൾ, ചൈനയുടെ യുവാൻ ഉപയോഗിച്ച് നേരിട്ട് വേഗത്തിലും കുറഞ്ഞ ചെലവിലും…
നിക്ഷേപകർ ഇന്നത്തെ ദിവസം കരുതലോടെ വേണം സമീപിക്കാൻ.സ്വർണ വില ഇന്ന് ഉയരുന്ന പ്രവണതയാണ് രാജ്യാന്തര വിലനിലവാരം സൂചിപ്പിക്കുന്നത്.
ഒരു രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ വിലയിരുത്തുമ്പോൾ ഇത്തരം കണക്കുകൾക്ക് വലിയ തന്ത്രപരമായ പ്രാധാന്യമുണ്ട്
'വികസിത ഭാരതം' എന്ന ലക്ഷ്യത്തിന് ഒരു രാഷ്ട്രീയ മുദ്രാവാക്യത്തില്‍നിന്ന് കൂടുതല്‍ വ്യക്തമായ മേഖലാ കേന്ദ്രീകൃത രൂപം നല്‍കാനുള്ള ശ്രമമാണ് സപ്തധാര
ജിഡിപിയുടെ 84.4% വരുന്ന കേന്ദ്ര ഗവണ്‍മെന്റ് കടമാണ് ഇന്ത്യയെ സംബന്ധിച്ച ആശങ്ക
വിദേശ വിപണികള്‍ കുതിക്കുമ്പോഴും ഇന്ത്യന്‍ വിപണി ഏതാനും വര്‍ഷമായി കാര്യമായ ചലനമില്ലാതെ കിടക്കുന്നതിന് പ്രധാന കാരണം എഫ്പിഐകളുടെ പിന്‍വാങ്ങലാണ്
ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം 15% വര്‍ധിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിന്റെ കന്നി ബജറ്റ്
10, 20 രൂപ നോട്ടുകളാവും ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുക. പദ്ധതി വിജയിച്ചാല്‍ 100, 500 രൂപയുടെ പോളിമര്‍ നോട്ടുകളും പ്രതീക്ഷിക്കാം


Sign in to your account