Suma Sunny

Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment strategies, and financial planning.
98 Articles

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായി ഗൗതം അദാനി; അംബാനിയെ പിന്നിലാക്കി ഫോർബ്സ് ഇന്ത്യ റിച്ച് ലിസ്റ്റിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു

കഴിഞ്ഞ മൂന്ന് വർഷമായി രണ്ടാം സ്ഥാനത്തായിരുന്ന അദാനി, 20.7 ശതകോടി ഡോളറിന്റെ വർധനവോടെ മൊത്തം 112.7 ശതകോടി ഡോളർ ആസ്തി സ്വന്തമാക്കിയാണ് റിലയൻസ് ഇൻഡസ്ട്രീസ്…

ഗോസിപ്പുകൾ പറഞ്ഞ് ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയത് രണ്ടു വീടുകൾ, ഇതൊരു നല്ല ബിസിനസ് മോഡൽ ആണോ?

ഈ ബിസിനസ്സ് മോഡലിൽ വലിയ രീതിയിലുള്ള ധാർമ്മികവും നിയമപരവുമായ അപകടസാധ്യതകൾ അടങ്ങിയിരിക്കുന്നു.

ഇനിയും നഷ്ടത്തിൽ തുടരാനാണോ ഇന്ത്യൻ ഓഹരി വിപണിയുടെ തീരുമാനം? വിദേശ നിക്ഷേപകർ മൂന്ന് ദിവസത്തിനുള്ളിൽ പിൻവലിച്ചത് 26000 കോടി രൂപ

ഇന്ത്യൻ ഓഹരി വിപണിക്ക് ഒക്ടോബർ മാസം സാധാരണയായി മികച്ച നേട്ടത്തിന്റെ സമയമാണ്; കാരണം കഴിഞ്ഞ 10 വർഷങ്ങളിൽ 7 തവണയും നിഫ്റ്റി 50 ഉയർന്ന…

ഓഹരി വിപണിയിൽ വില്പന തുടരുന്നു, ഇത് ഓഹരികൾ വാങ്ങി കൂട്ടാനുള്ള അവസരമോ?

ദീർഘകാല നിക്ഷേപകർക്ക് ആകർഷകമായ വിലയിൽ നല്ല കമ്പനികളുടെ ഓഹരികൾ കണ്ടെത്താനുള്ള അവസരമാണിതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

ബിഎസ്ഇ ഇനി നിഫ്റ്റി 50-യിൽ; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പുറത്തേക്ക് വിപ്രോ

പ്രമുഖ ഐടി കമ്പനിയായ വിപ്രോ നിഫ്റ്റി 50 പട്ടികയിൽ നിന്ന് പുറത്തുപോവുകയും, അതിനുപകരമായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മാതൃകമ്പനിയായ ബിഎസ്ഇ ലിമിറ്റഡ് പുതിയ അംഗമായി…

അമേരിക്കയിൽ ഇന്ത്യൻ തരംഗം, എസ്‌സാർ ഗ്രൂപ്പിന്റെ കൂറ്റൻ നിക്ഷേപവും ഇന്ത്യ-യുഎസ് വ്യാപാര സാധ്യതകളും

എസ്സാർ ഗ്രൂപ്പിന്റെ ഉപകമ്പനിയായ മെസാബി മെറ്റാലിക്സ് വഴിയാണ് ഈ കൂറ്റൻ പ്ലാന്റ് നിർമ്മിക്കുന്നത്.

സമാധാന ചർച്ചകൾക്ക് ഖത്തറിന്റെ മധ്യസ്ഥത, ഇന്ത്യൻ വിപണിയിൽ മാറ്റമില്ലാത്ത തുടക്കം

പുതിയ നിക്ഷേപങ്ങൾ നടത്തുന്നവർ വളരെ ജാഗ്രത പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രതിസന്ധിയിലായ കമ്പനികൾ അദാനിക്ക് മുതൽകൂട്ടായതെങ്ങനെ? 1 ലക്ഷം കോടിയുടെ കടക്കെണിയിൽ നിന്നും വൻകിട ഇൻഫ്രാസ്ട്രക്ചർ സാമ്രാജ്യത്തിലേക്ക് എത്തിയ ബിസിനസ് തന്ത്രം

ഇന്ത്യയിലെ ബാങ്കുകളിൽ വായ്പ കുടിശ്ശിക വരുത്തുകയും സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്ത ഊർജ്ജം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, സിമൻ്റ്, മീഡിയ തുടങ്ങിയ മേഖലകളിലെ ഇരുപതിലധികം കമ്പനികളും പദ്ധതികളുമാണ്…

അമേരിക്ക-ചൈന വ്യാപാര തർക്കങ്ങൾക്ക് അവസാനമോ? എ ഐ വീണ്ടും ശക്തി പ്രാപിക്കുമോ? ഇന്ത്യൻ ഓഹരി വിപണി ഇനി എങ്ങോട്ട്?

എഐ നൽകുന്ന വൻ സാധ്യതകളും അതേസമയം പരമ്പരാഗത ബിസിനസ് മാതൃകകൾ തകരുമോ എന്ന ഭയവുമാണ് വിപണിയിലെ ഈ പെട്ടെന്നുള്ള താളപ്പിഴകൾക്ക് പ്രധാന കാരണം.  

പി ആർ മതി, സിറ്റിസൺഷിപ് വേണ്ട, എന്തുകൊണ്ടാണ് ഇന്ത്യൻ കുടിയേറ്റക്കാർ ഇങ്ങിനെ ചിന്തിക്കുന്നത്?

വിദേശ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ഉയർന്ന ഫീസ് നൽകേണ്ടതുണ്ടെന്ന് മാത്രമല്ല, കഠിനമായ ഭാഷാ പരീക്ഷകൾ, പൗരത്വ അഭിമുഖങ്ങൾ, പശ്ചാത്തല പരിശോധനകൾ എന്നിവ നേരിടുകയും വേണം

പണിമുടക്ക് ദിനങ്ങളിൽ പൊതുമേഖലാ ബാങ്കുകളുടെ എ ടി എം ഇടപാട് നിരക്കുകൾ സൗജന്യം

പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ എ.ടി.എം ഇടപാടുകളുടെ പരിധി കഴിഞ്ഞാലും ഈ മൂന്ന് ദിവസങ്ങളിൽ അധിക തുക ഈടാക്കില്ല.

ഭർത്താവിന്റെയോ അമ്മായിയമ്മയുടെയോ പേരിലുള്ള വീട്ടിൽ നിന്ന് മരുമകൾക്ക് ഇറങ്ങിപ്പോകേണ്ടി വരുമോ?

ഇന്ത്യയിലെ ഗാർഹിക പീഡന നിരോധന നിയമം പ്രകാരം ഒരു സ്ത്രീക്ക് താൻ ജീവിക്കുന്ന വീട് സ്വന്തം പേരിലോ ഭർത്താവിന്റെ പേരിലോ അല്ലെങ്കിലും അവിടെ തങ്ങാനുള്ള…

നിഫ്റ്റി വീണ്ടും താഴേക്ക്, വിപണിയിലെ തകർച്ചയിൽ ഓഹരികൾ വാങ്ങണോ വിൽക്കണോ?

ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ  വിറ്റഴിക്കൽ രീതിയും നിരീക്ഷിച്ച് വളരെ ജാഗ്രതയോടെ മാത്രം പുതിയ ട്രേഡുകൾ എടുക്കാനാണ് നിർദ്ദേശം. 

വസ്തു വാങ്ങുന്ന പ്രവാസികൾക്കും നാട്ടുകാർക്കും ആശ്വാസം, നികുതി നിയമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ

ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന പുതിയ നിയമപ്രകാരം, പ്രവാസിയിൽ നിന്ന് സ്വത്ത് വാങ്ങുന്ന സാധാരണക്കാരായ വാങ്ങലുകാർ ഇനി ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ…

എൻ എസ് ഇയുടെ ലിസ്റ്റിംഗ് ഇന്ത്യൻ ഓഹരി വിപണിയിൽ ഓളം ഉണ്ടാക്കുമോ?

എൻഎസ്ഇയുടെ ലിസ്റ്റിംഗ് ബിഎസ്ഇയുടെ നിലവിലെ ബിസിനസ്സിനെയോ സാമ്പത്തിക ഭദ്രതയെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് മാത്രമല്ല, ദീർഘകാലത്തിൽ പോസിറ്റീവ് സ്വാധീനം ചെലുത്തുകയും ചെയ്യും

Translate »
×