Tech

ഡാറ്റ അധിഷ്ഠിത ഭരണനിര്‍വഹണത്തിന് സംസ്ഥാനം സജ്ജമാകുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബര്‍ഷെല്‍ട്ടറിന്റെ ഗ്ലോബല്‍ ഡെലിവറി സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

2 Min Read
- Advertisement -
Ad imageAd image

ഡാറ്റ അധിഷ്ഠിത ഭരണനിര്‍വഹണത്തിന് സംസ്ഥാനം സജ്ജമാകുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബര്‍ഷെല്‍ട്ടറിന്റെ ഗ്ലോബല്‍ ഡെലിവറി സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ചിപ്പ് നിർമ്മാണത്തിൽ ആഗോള കേന്ദ്രമാകാൻ ഇന്ത്യ; 1.27 ലക്ഷം കോടിയുടെ സെമികോൺ പദ്ധതിക്ക് തുടക്കം

നിലവിൽ ഇന്ത്യ തങ്ങളുടെ ആവശ്യമുള്ള ഭൂരിഭാഗം ചിപ്പുകളും വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്, ഇത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും…

അവര്‍ നമ്മുടെ ജീവിതം പണയംവെച്ച് ചൂതാടുന്നു! സൂപ്പര്‍ ഇന്റലിജന്‍സിനെക്കുറിച്ച് ഗവേഷകന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ് 

കോക്‌സന്റെ മുന്നറിയിപ്പിനെ ആന്ത്രോപിക്കിലെ അലൈന്‍മെന്റ് സയന്‍സ് വിഭാഗം മേധാവിയായ ഇവാന്‍ ഹുബിംഗറും പിന്തുണച്ചു

പുതിയ ഉല്‌പന്നങ്ങളുമായി ആപ്പിൾ വിപണിയിലേക്ക്, ഇന്ത്യയിൽ  164900 മുതൽ വില 

ആപ്പിളിന്റെ പുതിയ ഉൽപ്പന്ന നിരയിലൂടെ വിപണിയിലെ ശരാശരി വിൽപന വില  കുത്തനെ ഉയർത്താനും തങ്ങളുടെ ലാഭവിഹിതം  സുരക്ഷിതമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

മെറ്റായുടെ മ്യൂസ് എഐ ഏജന്റ് വിപണി കീഴടക്കാൻ ഒരുങ്ങുന്നു

ആഗോള എഐ വിപണിയിൽ മെറ്റായ്ക്ക് ലഭിക്കുന്ന മുൻതൂക്കം മറ്റ് ബിസിനസ് മേഖലകളിലെ വൻകിട കമ്പനികളിൽ നിന്നും നിക്ഷേപകരിൽ നിന്നും കൂടുതൽ…

വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മലപ്പുറത്ത് എഐ പഠന ക്യാമ്പസ്; അഞ്ച് എഐ പ്രോഗ്രാമുകളിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു

സൈന ഹ്യൂമന്‍ എഐയുടെ 'കേരളം ഫ്യൂച്ചര്‍ സ്‌കില്‍സ് ഇനിഷ്യേറ്റീവി'ന് കീഴിലുള്ള ആദ്യത്തെ ഓതറൈസ്ഡ് ലേണിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

ആപ്പിളിനെ നാലിരട്ടി വളര്‍ത്തിയ കുക്ക് യുഗത്തിന് വിരാമം; ടെര്‍ണസിന് മുന്നില്‍ വലിയ വെല്ലുവിളികള്‍ 

സ്റ്റീവ് ജോബ്‌സിന് ശേഷം ആപ്പിളിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ ഒന്നര പതിറ്റാണ്ടാണ് കുക്കിന്റെ കാലഘട്ടം

ദുരന്തമുഖത്ത് ഇനി ‘സൈബോർഗ് പാറ്റകൾ’; കാമറയും ഇൻജക്ടറുമായി സൈബോർഗ് സംഘം

കാമറകളും മിനിയേച്ചർ മെഡിക്കൽ ഇൻജക്ടറുകളും ഘടിപ്പിച്ച സൈബോർഗ് പാറ്റകളെയാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്

ആഗോള ടെക് ഭീമന്‍മാര്‍ കൊച്ചിയിലേക്ക്; കേരള സൈബര്‍ സുരക്ഷാ ഉച്ചകോടി സെപ്റ്റംബര്‍ 5-ന് 

ഒറാക്കിളും ഗൂഗിളും മൈക്രോസോഫ്റ്റും ഉള്‍പ്പെടെ ആഗോള ടെക് ഭീമന്മാര്‍ പങ്കാളികളാകും

ഗൂഗിള്‍ പേയ്ക്കും ഫോണ്‍പേയ്ക്കും വെല്ലുവിളി; വാട്ട്സ്ആപ്പ് പേ ഉപയോഗത്തില്‍ വന്‍ കുതിച്ചുചാട്ടം

വേഗത്തില്‍ വളരുമ്പോഴും വാട്‌സ്ആപ്പ് പേ നേരിടുന്ന ചില പ്രധാന വെല്ലുവിളികളും പരിമിതികളുമുണ്ട്

ഹോട്ടലിലെയും എയര്‍പോര്‍ട്ടിലെയും ‘ഫ്രീ വൈഫൈ’ ഉപയോഗിക്കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ്പും സൂക്ഷിക്കുക!

വെറുമൊരു സാമ്പത്തിക തട്ടിപ്പല്ല ഇവര്‍ നടത്തുന്നത്. വന്‍കിട കമ്പനികളുടെ രഹസ്യങ്ങള്‍, രാഷ്ട്രീയ തീരുമാനങ്ങള്‍, നയതന്ത്ര ചര്‍ച്ചകള്‍ എന്നിവ ചോര്‍ത്തുക എന്നതാണ്…

ചാർജ് തീരില്ല, കരുത്ത് കുറയില്ല; സ്മാർട്ട്ഫോൺ വിപണിയിൽ ഒപ്പോയുടെ പുതിയ നീക്കം

മധ്യനിര സ്മാർട്ട്ഫോൺ വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനുള്ള ഒപ്പോയുടെ തന്ത്രപരമായ നീക്കമായാണ് എഫ്33 സീരീസിനെ വിലയിരുത്തുന്നത്.

Translate »
×