Personal Finance

Find More: Insurance

കോക്ക്പിറ്റ് സുരക്ഷ കർശനമാക്കുമോ? ഫ്ലൈദുബായ് സംഭവത്തിന് പിന്നാലെ വിമാന കമ്പനികൾക്ക് ചെലവേറുമോ ?

സംഘർഷഭരിതമായ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന വിമാന കമ്പനികളുടെ ഇൻഷുറൻസ് പ്രീമിയം തുക വരും ദിവസങ്ങളിൽ വലിയ തോതിൽ വർദ്ധിക്കാൻ ഇത് ഇടയാക്കും.

2 Min Read
- Advertisement -
Ad imageAd image

കോക്ക്പിറ്റ് സുരക്ഷ കർശനമാക്കുമോ? ഫ്ലൈദുബായ് സംഭവത്തിന് പിന്നാലെ വിമാന കമ്പനികൾക്ക് ചെലവേറുമോ ?

സംഘർഷഭരിതമായ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന വിമാന കമ്പനികളുടെ ഇൻഷുറൻസ് പ്രീമിയം തുക വരും ദിവസങ്ങളിൽ വലിയ തോതിൽ വർദ്ധിക്കാൻ ഇത്…

ഉത്സവകാല ഷോപ്പിങ്ങിന് ക്യാഷ്, ക്രെഡിറ്റ് കാർഡ്, അതോ നോ-കോസ്റ്റ് ഇ.എം.ഐ;ഏതാണ് നല്ലത്?

പുറമെ കാണുമ്പോൾ വലിയ ഓഫറുകളും സൗജന്യങ്ങളും എന്ന് തോന്നുമെങ്കിലും, ഓരോ പണമടയ്ക്കൽ രീതിക്കും അതിന്റേതായ ഗുണങ്ങളും മറഞ്ഞിരിക്കുന്ന ചെലവുകളും ഉണ്ട്

ഇന്ത്യയിൽ സ്വത്ത് നികുതി പുനഃസ്ഥാപിക്കുമോ? ഏതൊക്കെ രാജ്യങ്ങളിലാണ് നിലവിൽ പാരമ്പര്യ സ്വത്ത് നികുതിയുള്ളത്?

സ്വത്ത് മാതാപിതാക്കളിൽ നിന്ന് നേരിട്ട് പാരമ്പര്യമായി ലഭിക്കുന്നത് കുട്ടികളെ സാമ്പത്തികമായി ദുർബലരും അലസരുമാക്കുമെന്നും, പകരം അവർക്ക് നല്ല വിദ്യാഭ്യാസവും മൂല്യങ്ങളുമാണ്…

ഉത്സവ സീസണിൽ പോക്കറ്റ് ചോരും, വില ഉയർത്താൻ തീരുമാനിച്ച് പ്രമുഖ ബ്രാൻഡുകൾ

നിർമ്മാണച്ചെലവിലുണ്ടായ വർധനവും വിപണിയിലെ മറ്റ് സാമ്പത്തിക മാറ്റങ്ങളുമാണ് കമ്പനികളെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചത്

പി ആർ മതി, സിറ്റിസൺഷിപ് വേണ്ട, എന്തുകൊണ്ടാണ് ഇന്ത്യൻ കുടിയേറ്റക്കാർ ഇങ്ങിനെ ചിന്തിക്കുന്നത്?

വിദേശ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ഉയർന്ന ഫീസ് നൽകേണ്ടതുണ്ടെന്ന് മാത്രമല്ല, കഠിനമായ ഭാഷാ പരീക്ഷകൾ, പൗരത്വ അഭിമുഖങ്ങൾ, പശ്ചാത്തല പരിശോധനകൾ എന്നിവ…

85 ലക്ഷം സി.ടി.സി, പക്ഷേ കൈയിൽ കിട്ടുന്നത് പകുതിയിൽ താഴെ, പേപ്പർ ശമ്പളവും യഥാർത്ഥ ശമ്പളവും തമ്മിലുള്ള വ്യത്യാസം

ആകെ തുകയിൽ ഫിക്സഡ് സാലറി 52 ലക്ഷം മാത്രമാണ്; ബാക്കിയുള്ളത് വേരിയബിൾ പേ, കമ്പനി ഷെയറുകൾ , ജോയിനിംഗ് ബോണസ്…

ഭർത്താവിന്റെയോ അമ്മായിയമ്മയുടെയോ പേരിലുള്ള വീട്ടിൽ നിന്ന് മരുമകൾക്ക് ഇറങ്ങിപ്പോകേണ്ടി വരുമോ?

ഇന്ത്യയിലെ ഗാർഹിക പീഡന നിരോധന നിയമം പ്രകാരം ഒരു സ്ത്രീക്ക് താൻ ജീവിക്കുന്ന വീട് സ്വന്തം പേരിലോ ഭർത്താവിന്റെ പേരിലോ…

ഇൻഷുറൻസ് മേഖലയിലെ പുതിയ മാറ്റങ്ങൾ സാധാരണക്കാരന്റെ പോക്കറ്റ് ചോർച്ച കുറയ്ക്കുമോ?

കമ്മീഷൻ തുകകൾക്ക് കൃത്യമായ പരിധി നിശ്ചയിക്കുന്നതിലൂടെ ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തന ചിലവ് കുത്തനെ കുറയും. ഇത് ഇൻഷുറൻസ് പ്രീമിയം തുക…

വസ്തു വാങ്ങുന്ന പ്രവാസികൾക്കും നാട്ടുകാർക്കും ആശ്വാസം, നികുതി നിയമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ

ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന പുതിയ നിയമപ്രകാരം, പ്രവാസിയിൽ നിന്ന് സ്വത്ത് വാങ്ങുന്ന സാധാരണക്കാരായ വാങ്ങലുകാർ ഇനി ടാക്സ്…

50% മുതൽ 80% വരെ ഡിസ്‌കൗണ്ട്! ഓൺലൈനിൽ നിന്ന് ഇത്രയും വിലക്കുറവിൽ സാധനങ്ങൾ വാങ്ങുന്നത് സുരക്ഷിതമാണോ?

ഉൽപ്പന്നങ്ങളുടെ എം.ആർ.പി യഥാർത്ഥ വിലയേക്കാൾ വളരെ ഉയർന്ന രീതിയിൽ നിശ്ചയിക്കുന്നു. തുടർന്ന് ഈ വലിയ വിലയിൽ നിന്ന് 50% കുറച്ച്…

ഇ.എം.ഐ മുടങ്ങിയാൽ പിഴയും സിബിൽ സ്കോറിന് ഇടിവും; ക്രെഡിറ്റ് ബ്യൂറോയിൽ റിപ്പോർട്ട് ചെയ്യുന്നതിന് ഗ്രേസ് പിരീഡ് ഉണ്ടോ?

അല്പം ശ്രദ്ധ കുറഞ്ഞാൽ പോലും ഇത്തരം പിഴകൾ വലിയൊരു സാമ്പത്തിക ഭാരമായി മാറാൻ സാധ്യതയുണ്ട്

5,000 ഡോളര്‍ കടക്കുമോ സ്വര്‍ണം? നിക്ഷേപകരെ മോഹിപ്പിക്കുന്ന ഘടകങ്ങള്‍

കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്രബാങ്കുകള്‍ ശരാശരി 1,000 ടണ്‍ സ്വര്‍ണം വീതം വര്‍ഷംതോറും ശേഖരിച്ചിട്ടുണ്ട്

Translate »
×