പുതിയ ചട്ടങ്ങളിലൂടെ വാഹന നിർമാതാക്കൾക്ക് ഓരോ വർഷവും ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഘട്ടംഘട്ടമായ ലക്ഷ്യങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില.
ഡോളർ ശക്തിപ്പെട്ടതും അമേരിക്കൻ ഫെഡറൽ റിസർവ് പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയതും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് ഒക്ടോബർ 1 മുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാകും.
സംസ്ഥാനത്ത് തുടർച്ചയായി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. അതിനുശേഷമാണ് ഇന്ന് വിലവർധനവ് ഉണ്ടായിരിക്കുന്നത്.
ഒരു കാലത്ത് വണ്ണം കുറയ്ക്കൽ എന്നത് കഠിനമായ വ്യായാമവും കർശനമായ ഭക്ഷണനിയന്ത്രണവുമായിരുന്നു. എന്നാൽ ഇന്ന് ജിഎൽപി-1 മരുന്നുകൾ, ബോഡി കോൺട്യൂറിംഗ് ചികിത്സകൾ, ബാരിയാട്രിക് ശസ്ത്രക്രിയകൾ…
സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസമാണ് ഇപ്പോൾ സ്വർണവില കുറയുന്നത്. ഇന്നലെ മാത്രമായി രണ്ട് തവണ വില കുറഞ്ഞിരുന്നു.
ഭോട്ടെ കോശി നദി ഇന്ത്യയിലൂടെ നേരിട്ട് ഒഴുകുന്നില്ലെങ്കിലും, ഈ പ്രളയത്തിന്റെ ആഘാതങ്ങൾ ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.
യാത്രക്കാർക്കായി 20,000 ഫ്ലൈറ്റ് ടിക്കറ്റുകൾ ഇൻഡിഗോ സൗജന്യമായി നൽകുന്നു.
ഭാവിയിലെ ശുദ്ധ ഊർജ സ്രോതസ്സുകളിലൊന്നായാണ് എഥനോളിനെ ലോകരാജ്യങ്ങൾ കാണുന്നത്.


Sign in to your account