Industry

എയർ ഇന്ത്യയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ പുതിയ സിഇഒ; ജീവനക്കാരുടെ ആശയങ്ങൾക്ക് പാരിതോഷികം

ചെലവ് കുറയ്ക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കേണ്ടതും അനിവാര്യമാണെന്നാണ് പുതിയ സിഇഒയുടെ നിലപാട്. അന്താരാഷ്ട്ര ശൃംഖല, വാണിജ്യ പ്രവർത്തനങ്ങൾ, ചരക്ക് ഗതാഗതം തുടങ്ങിയ മേഖലകളിൽ പുതിയ വരുമാന സാധ്യതകൾ പരിശോധിച്ചുവരികയാണ്.

2 Min Read
- Advertisement -
Ad imageAd image

എയർ ഇന്ത്യയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ പുതിയ സിഇഒ; ജീവനക്കാരുടെ ആശയങ്ങൾക്ക് പാരിതോഷികം

ചെലവ് കുറയ്ക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കേണ്ടതും അനിവാര്യമാണെന്നാണ് പുതിയ സിഇഒയുടെ നിലപാട്. അന്താരാഷ്ട്ര ശൃംഖല, വാണിജ്യ പ്രവർത്തനങ്ങൾ, ചരക്ക് ഗതാഗതം തുടങ്ങിയ…

അമേരിക്കയിൽ ഇന്ത്യൻ തരംഗം, എസ്‌സാർ ഗ്രൂപ്പിന്റെ കൂറ്റൻ നിക്ഷേപവും ഇന്ത്യ-യുഎസ് വ്യാപാര സാധ്യതകളും

എസ്സാർ ഗ്രൂപ്പിന്റെ ഉപകമ്പനിയായ മെസാബി മെറ്റാലിക്സ് വഴിയാണ് ഈ കൂറ്റൻ പ്ലാന്റ് നിർമ്മിക്കുന്നത്.

പ്രതിസന്ധിയിലായ കമ്പനികൾ അദാനിക്ക് മുതൽകൂട്ടായതെങ്ങനെ? 1 ലക്ഷം കോടിയുടെ കടക്കെണിയിൽ നിന്നും വൻകിട ഇൻഫ്രാസ്ട്രക്ചർ സാമ്രാജ്യത്തിലേക്ക് എത്തിയ ബിസിനസ് തന്ത്രം

ഇന്ത്യയിലെ ബാങ്കുകളിൽ വായ്പ കുടിശ്ശിക വരുത്തുകയും സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്ത ഊർജ്ജം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, സിമൻ്റ്, മീഡിയ തുടങ്ങിയ മേഖലകളിലെ…

ഹൂറണ്‍ സമ്പന്ന പട്ടിക: അദാനി വീണ്ടും ഒന്നാമന്‍; രാജ്യത്ത് 19 എഐ ശതകോടീശ്വരന്‍മാരും

അദാനി കുടുംബത്തിന്റെ സമ്പത്ത് 13 ശതമാനം ഉയര്‍ന്ന് 9.23 ലക്ഷം കോടി രൂപയായി

ടാറ്റ സണ്‍സില്‍ എന്‍. ചന്ദ്രശേഖരന് വീണ്ടും 5 വര്‍ഷം; നോയല്‍ ടാറ്റയുടെ എതിര്‍പ്പ് വൃഥാവിലായി

തന്റെ വീറ്റോ വോട്ട് അംഗീകരിക്കാഞ്ഞത് നിയമവിരുദ്ധമാണെന്ന് നോയല്‍ ടാറ്റ

എഐ സംഗീതവും വ്യാജ സ്ട്രീമുകളും സംഗീതജ്ഞരുടെ വരുമാനത്തിന് ഭീഷണിയാകുന്നുണ്ടോ ?

നിർമ്മിത ബുദ്ധി  ഉപയോഗിച്ച് എളുപ്പത്തിൽ ആയിരക്കണക്കിന് പാട്ടുകൾ നിർമ്മിക്കുകയും, ബോട്ടുകൾ  ഉപയോഗിച്ച് അവ വ്യാജമായി ദശലക്ഷക്കണക്കിന് തവണ കേൾപ്പിച്ച്  വൻതുക…

ഇനി 25 ദിവസം കാത്തിരുന്നാൽ മതി; എൽപിജി സിലിണ്ടർ ബുക്കിംഗിൽ ഇളവുമായി കേന്ദ്രം

ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.

മധുരമില്ലാത്ത ഉത്സവകാലം? പഞ്ചസാരയുടെയും ശര്‍ക്കരയുടെയും വില ഉയരുന്നു

വാര്‍ഷിക അടിസ്ഥാനത്തില്‍ ജൂലൈയില്‍ പഞ്ചസാര വില 4.92% ഉയര്‍ന്നു

കോപ്പർ വില കുതിക്കുന്നു, കേബിൾ ഓഹരികൾ ഇടിയുന്നു; മേഖലയ്ക്ക് ഇരട്ട പ്രഹരം

വിലവർധന ഉപഭോക്തൃ ഡിമാൻഡിനെയും വിപണി വിഹിതത്തെയും ബാധിക്കാനുള്ള സാധ്യതയും കമ്പനികൾ കണക്കിലെടുക്കേണ്ടതുണ്ട്.

വിഐക്ക് ഇനി കിംഗ് ഖാന്റെ മുഖം; ലക്ഷ്യം 5ജി വിപണി

വരും ആഴ്ചകളില്‍ പുതിയ ഓഫറുകളും മികച്ച ഉപഭോക്തൃ സേവനങ്ങളും വിഐ വിപണിയിലെത്തിക്കും

തൂത്തുക്കുടിയില്‍ 20,800 കോടിയുടെ സൂപ്പര്‍ ക്രിട്ടിക്കല്‍ താപനിലയം; ഊര്‍ജ മേഖലയില്‍ വമ്പന്‍ പദ്ധതികളുമായി വിജയ് സര്‍ക്കാര്‍

കാഞ്ചീപുരം ജില്ലയില്‍ 175 കോടി രൂപ ചെലവില്‍ സെമികണ്ടക്ടര്‍, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പാര്‍ക്ക് സ്ഥാപിക്കും

Translate »
×