Opinion

- Advertisement -
Ad imageAd image

കേരളത്തിന് വേണ്ടത് സസ്‌റ്റൈനബിൾ ഇൻഡസ്ട്രിയലൈസേഷൻ മാതൃക – ലോക്നാഥ് ബെഹ്‌റ , എംഡി , KMRL

സേവന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് സുസ്ഥിരമായ വ്യവസായവൽക്കരണത്തിലേക്കുള്ള ഒരു തന്ത്രപരമായ ചുവടുമാറ്റത്തിനാണ് നമ്മുടെ പ്രദേശം സാക്ഷ്യം വഹിക്കുന്നത്

ജനാധിപത്യത്തിന്റെ കണ്ണാടി: എസ്ഐആർ പ്രക്രിയയുടെ സത്യങ്ങൾ

ഭരണഘടനാപരമായ നിർബന്ധങ്ങളും രാഷ്ട്രീയ താല്പര്യങ്ങളും തമ്മിലുള്ള സംഘർഷമാണ് ഇവിടെ ദൃശ്യമാകുന്നത്. ഈ ലേഖനം എസ്ഐആർ പ്രക്രിയയുടെ വസ്തുതകളും അതിന്റെ ഭരണപരമായ…

വ്യാജ ഇന്‍ഫ്‌ളുവന്‍സര്‍മാരെ എങ്ങനെ തിരിച്ചറിയാം

ഇന്‍ഫ്‌ളുവന്‍സര്‍ സ്‌കാമുകളുടെ സ്വഭാവം, ഫേക്ക് ഇന്‍ഫ്‌ളുവന്‍സേഴ്സ് എങ്ങനെ പ്രീതിപിടിച്ചുപറ്റുന്നു, സ്വയം പരിരക്ഷിക്കാന്‍ ബ്രാന്‍ഡുകള്‍ക്ക് എന്തുചെയ്യാനാകും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ…

തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് മെഡിറ്റേഷന്‍ സഹായിക്കും; കാരണമിതാണ്

ധ്യാനം പരിശീലിക്കുന്നതിലൂടെ, ഭയമില്ലാതെ, കൂടുതല്‍ വേര്‍പിരിഞ്ഞ രീതിയില്‍ ആസക്തികള്‍ നിരീക്ഷിക്കാനും അനുഭവിക്കാനും നിങ്ങള്‍ക്ക് മനസ്സിനെ പരിശീലിപ്പിക്കാന്‍ കഴിയും

ബിസിനസിലെ ക്യാഷ്ഫ്‌ളോ മാനേജ്‌മെന്റ്‌

ബിസിനസിലെ പണത്തിന്റെ ഒഴുക്ക് മനസിലാക്കാത്ത സംരംഭകര്‍ക്ക് അടിപതറും

ക്രിക്കറ്റിലെ ഒരു റണ്‍സും സംരംഭകത്വവും

നിരാശപ്പെടാതെ അടുത്ത അവസരത്തിനായി കൂടുതല്‍ സൂക്ഷ്മതയോടെ നിലകൊള്ളണം

ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നത് ഏറ്റവും ഭാഗ്യവാന്മാരായ തലമുറ: രാജീവ് ചന്ദ്രശേഖര്‍

ഇന്ന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേരിട്ട് എത്തുന്നു. ഇതും മാറിയ പുതിയ ഇന്ത്യയുടെ ദൃഷ്ടാന്തമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

നിക്ഷേപിക്കാം, പണമുണ്ടാക്കാം ലിയാന്‍ഡര്‍ പെയ്സിനെ പോലെ

ടെന്നീസ് കോര്‍ട്ടില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണം ബുദ്ധിപൂര്‍വം നിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. പെയ്സിന്റെ സാമ്പത്തിക മാനേജ്മെന്റില്‍ നിന്ന് നമുക്കും പാഠങ്ങള്‍ പഠിക്കാനുണ്ട്

സമ്മര്‍ദ്ദത്തെ സമര്‍ത്ഥമായി അതിജീവിക്കാം

ബിസിനസിലായാലും പ്രൊഫഷണല്‍ കരിയറിലായാലും സെട്രെസ് ഒരു കടമ്പയായി മാറിയിരിക്കുന്നു

സുസ്ഥിര മാറ്റത്തിനായി ബിസിനസുകളെയും ഉപഭോക്താക്കളെയും ശാക്തീകരിക്കാം

സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന് ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ചെയ്യാന്‍ കഴിയുന്ന ചില പ്രത്യേക കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നേക്കാം…

ബൈജുവിലെ അര്‍ജ്ജുനന്‍

ധര്‍മ്മിഷ്ഠനായ ഭീഷ്മരെപ്പോലെ കൂറുള്ള ഒരു ഉപദേഷ്ടാവിന്റെ അഭാവം അവനെ വഴിതെറ്റിച്ചുവോ?

‘ഇന്ത്യക്കും ലോകത്തിനും വേണ്ടത് ലിബറല്‍ കാപ്പിറ്റലിസം’

ഭഗവദ് ഗീതയില്‍ അന്തര്‍ലീനമായിരിക്കുന്ന മാനേജ്‌മെന്റ് ദര്‍ശനങ്ങള്‍ക്ക് മികവുറ്റ വ്യാഖ്യാനങ്ങള്‍ നല്‍കിയവരില്‍ മുന്‍നിരയിലുണ്ട് സ്വാമി ബോധാനന്ദ സരസ്വതി

Translate »
×