Tag: Gary Marcus

എ ഐ കുമിള പൊട്ടിത്തെറിച്ചാൽ 2008 ലെ പോലുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടായേക്കാം, ഗാരി മാർക്കസ്

ഈ സാങ്കേതികവിദ്യയുടെ യഥാർത്ഥ മൂല്യത്തേക്കാൾ എത്രയോ അധികം പണമാണ് ഇപ്പോൾ വിപണിയിൽ ഇതിനായി മുടക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്ഷങ്ങളായി അതിനു ഒരു കുറവും വന്നിട്ടില്ല

Translate »
×