Industry

സംരംഭം തുടങ്ങാൻ വനിതകൾക്ക് സർക്കാർ സഹായം; അറിയാം പ്രിയദർശിനി വായ്പാ പദ്ധതി

ഉൽപ്പാദന മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകരെയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

പഞ്ചസാര വില കുറയുമോ? പൂഴ്ത്തിവെയ്പ് തടയാൻ നടപടികളുമായി കേന്ദ്രസർക്കാർ

പഞ്ചസാര വ്യാപാരികൾക്ക് തങ്ങളുടെ കൈവശം സ്റ്റോക്ക് സൂക്ഷിക്കാവുന്ന പരമാവധി സമയം 15 ദിവസമായി സർക്കാർ കുറച്ചു

ഇനി സ്കോച്ച് വാങ്ങാൻ ചെലവ് കുറയും; ഇന്ത്യൻ വിസ്‌കി വിപണിക്ക് കടുത്ത മത്സരം

സ്കോച്ചിന്റെ വില കുറയുന്നത് ഉപഭോക്താക്കളെ ഉയർന്ന വിലയുള്ള വിദേശ ബ്രാൻഡുകളിലേക്ക് മാറാൻ പ്രേരിപ്പിക്കാമെന്നും ഇത് ഇന്ത്യൻ ബ്രാൻഡുകൾക്ക് മത്സര സമ്മർദം…

പെട്രോളിന് 5, ഡീസലിന് 3; ഇന്ധന വില കൂട്ടി നയാര

പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.

ബിറ്റ്‌കോയിൻ മുന്നേറ്റത്തിൽ, വലിയ കുതിച്ചുചാട്ടത്തിന് വിപണി ഒരുങ്ങുന്നതായി സൂചനകൾ

ബിറ്റ്‌കോയിന്റെ ഈ പുതിയ ഉയർന്ന വിലയും വിപണിയിലെ തരംഗവും ഒരു വലിയ ബുൾ റണ്ണിന്റെ തുടക്കമാകാം എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ…

കാര്‍ഷിക ഡ്രോണ്‍ രംഗത്ത് പുതിയ നീക്കം; പരിശീലനവും സംരംഭകത്വവും വിപുലീകരിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാലയും ഫ്യൂസലേജ് ഫ്‌ളൈയിംഗ് ക്ലബ്ബും

കേരള കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാറും ഫ്യൂസലേജ് ഫ്‌ളൈയിംഗ് ക്ലബ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ദേവിക ചന്ദ്രശേഖരനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

എണ്ണവിതരണ പ്രതിസന്ധിയുടെ പ്രതിഫലനം; സെപ്റ്റംബറിൽ എൽപിജി ഉപഭോഗത്തിൽ വൻ ഇടിവ്

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ വിതരണ തടസ്സങ്ങളിൽ നിന്ന് രാജ്യം ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഓണക്കാല കച്ചവടം തുണയായി; കേരളത്തിന്റെ ജിഎസ്ടി വരുമാനം ഉയർന്നു

ഉത്സവ സീസണിൽ വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയ മേഖലകളിലെ വിൽപ്പന ഉയർന്നത് നികുതി വരുമാനത്തിലും പ്രതിഫലിച്ചു.

എണ്ണവില പിടിച്ചുനിർത്താൻ ജി7; ട്രംപിന്റെ സമ്മർദത്തിന് പിന്നാലെ അടിയന്തര നീക്കം, 10 കോടി ബാരൽ എണ്ണ വിപണിയിലെത്തിക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തിനിടെയാണ് ജി7 രാജ്യങ്ങളുടെ തീരുമാനം.

എയർ ഇന്ത്യയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ പുതിയ സിഇഒ; ജീവനക്കാരുടെ ആശയങ്ങൾക്ക് പാരിതോഷികം

ചെലവ് കുറയ്ക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കേണ്ടതും അനിവാര്യമാണെന്നാണ് പുതിയ സിഇഒയുടെ നിലപാട്. അന്താരാഷ്ട്ര ശൃംഖല, വാണിജ്യ പ്രവർത്തനങ്ങൾ, ചരക്ക് ഗതാഗതം തുടങ്ങിയ…

അമേരിക്കയിൽ ഇന്ത്യൻ തരംഗം, എസ്‌സാർ ഗ്രൂപ്പിന്റെ കൂറ്റൻ നിക്ഷേപവും ഇന്ത്യ-യുഎസ് വ്യാപാര സാധ്യതകളും

എസ്സാർ ഗ്രൂപ്പിന്റെ ഉപകമ്പനിയായ മെസാബി മെറ്റാലിക്സ് വഴിയാണ് ഈ കൂറ്റൻ പ്ലാന്റ് നിർമ്മിക്കുന്നത്.

പ്രതിസന്ധിയിലായ കമ്പനികൾ അദാനിക്ക് മുതൽകൂട്ടായതെങ്ങനെ? 1 ലക്ഷം കോടിയുടെ കടക്കെണിയിൽ നിന്നും വൻകിട ഇൻഫ്രാസ്ട്രക്ചർ സാമ്രാജ്യത്തിലേക്ക് എത്തിയ ബിസിനസ് തന്ത്രം

ഇന്ത്യയിലെ ബാങ്കുകളിൽ വായ്പ കുടിശ്ശിക വരുത്തുകയും സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്ത ഊർജ്ജം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, സിമൻ്റ്, മീഡിയ തുടങ്ങിയ മേഖലകളിലെ…

Translate »
×