Lifestyle

വിദേശ മോഹം ഉപേക്ഷിക്കുകയാണോ? ഇന്ത്യൻ ക്യാമ്പസുകളിൽ കാത്തിരിക്കുന്നത് വൻ അവസരങ്ങൾ

മുൻകാലങ്ങളെ അപേക്ഷിച്ച് യുകെ, കാനഡ, യുഎസ്എ, ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിൽ പഠനച്ചെലവും താമസച്ചെലവും വളരെ ഉയർന്നതാണ്. ഇതിനുപുറമേ വിദേശ കറൻസികളുടെ മൂല്യവർദ്ധനവും വിദ്യാഭ്യാസ വായ്പകളുടെ ഉയർന്ന പലിശനിരക്കും സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നുണ്ട്.

2 Min Read
- Advertisement -
Ad imageAd image

മാറുന്ന ജീവിതശൈലിയും വലിയ സാധ്യതകളും, ബില്യൺ ഡോളർ ലക്ഷ്യമിട്ട് സീനിയർ ലിവിംഗ് മേഖല

 പ്രായമായ മാതാപിതാക്കൾക്ക് ഒറ്റയ്ക്ക് താമസിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സുരക്ഷാ ആശങ്കകളും ഏകാന്തതയും പരിഹരിക്കാൻ, അവർക്ക് അനുയോജ്യമായ പ്രത്യേക സൗകര്യങ്ങളുള്ള മുതിർന്ന…

12 മണിക്കൂർ ജോലി, പൂജ്യം സമ്പാദ്യം, 9 to 9 ജീവിതശൈലി നിങ്ങളുടെ പോക്കറ്റ് ചോർത്തുന്നത് എങ്ങനെ?

കൂടുതൽ ജോലി ചെയ്‌താൽ കൂടുതൽ സമ്പാദിക്കാം എന്ന് വിചാരിക്കുന്നവർക്ക് ജീവിതത്തിൽ വളരെ പതുക്കെ മാത്രമേ ഈ കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

ഡോളർ തിളക്കത്തിന് പിന്നിലെ ദുരിതം, അമേരിക്കയോട് വിടപറഞ്ഞ് പ്രവാസികൾ നാട്ടിലേക്ക്

വിസ പുതുക്കുന്നതിലെ അനിശ്ചിതത്വങ്ങളും, ഗ്രീൻ കാർഡിനായുള്ള ദശാബ്ദങ്ങൾ നീളുന്ന കാത്തിരിപ്പും ഉണ്ടാക്കുന്ന മാനസികസമ്മർദ്ദം താങ്ങാൻ കഴിയാതെ പലരും പ്രവാസം അവസാനിപ്പിക്കാൻ…

കൈയിൽ ക്യാഷ് വേണ്ട, യുപിഐ മതി; പക്ഷേ ചാർജ് നൽകേണ്ടി വരുമോ? എംഡിആർ ചർച്ചയിൽ ആശങ്ക

യുപിഐ ഇടപാടുകളുടെ എണ്ണം കുത്തനെ വർധിച്ചതോടെ ബാങ്കുകൾക്കും പേയ്‌മെന്റ് കമ്പനികൾക്കും സൈബർ സുരക്ഷ, സെർവർ പരിപാലനം, തട്ടിപ്പ് തടയൽ തുടങ്ങിയ…

യുപിഐ ചാർജിനെക്കുറിച്ച് ആശങ്ക വേണ്ട; ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത

യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ സംവിധാനം സാമ്പത്തികമായി സുസ്ഥിരമായി നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും…

ശമ്പളം കൂടിയാലും പോക്കറ്റ് കാലിയാണോ?  ഇതാണ് കാരണം

ഉയർന്ന വരുമാനം ലഭിക്കുമ്പോഴും പഴയ ലളിതമായ ജീവിതശൈലി തുടരുകയും, അധികമായി ലഭിക്കുന്ന തുക സമ്പാദ്യത്തിലേക്കും സുരക്ഷിതമായ നിക്ഷേപങ്ങളിലേക്കും മാറ്റി വെക്കുന്നവരും…

കൃത്രിമ ഫ്ലേവറുകള്‍ കണ്ടെത്തി; ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും ഉൾപ്പെടെ വിലക്ക്

എഫ്എസ്എസ്എഐയുടെ പരിശോധനയില്‍ റമ്മില്‍ റം ഫ്‌ലേവറും വിസ്‌കിയില്‍ വിസ്‌കി ഫ്‌ലേവറും കൃത്രിമമായി ചേര്‍ത്തതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐടി മേഖലയിൽ ഇനി ജോലി സാധ്യത കുറയുമോ? ആശങ്കകൾ പങ്കുവെച്ച് ശ്രീധർ വേമ്പു

പുതിയ സാങ്കേതികവിദ്യകൾ വരുന്നത് സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനച്ചെലവ് കുറയ്ക്കുമെങ്കിലും, ചെറുപ്പക്കാർക്ക് ജോലി കിട്ടാൻ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഇന്ന് മുതൽ പുതിയ ചട്ടങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് മേഖലയിൽ നിർണായക മാറ്റങ്ങൾ

ബാങ്കിങ്, റെയിൽവേ, എൽപിജി, കെവൈസി തുടങ്ങി വിവിധ മേഖലകളിലാണ് നിരവധി പുതിയ നിയമങ്ങളും പരിഷ്‌കാരങ്ങളും പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

നാടണയാൻ മടിക്കുന്ന പ്രവാസം, 99% പേരും ഇന്ത്യയിലേക്ക് തിരികെ വരാത്തത് എന്തുകൊണ്ട്?

എന്തുകൊണ്ടാണ് 99% പ്രവാസികളും നാടണയാൻ മടിക്കുന്നത് എന്നും, അവരുടെ ആ തീരുമാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

ഭാര്യക്കും കുഞ്ഞിനും ജീവനാംശം നൽകാതിരിക്കുന്നത് ഗാർഹിക പീഡനം; സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി

പിരിഞ്ഞു ജീവിക്കുന്ന ഭാര്യക്കും കുഞ്ഞിനും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക പീഡനമാണെന്നും, ഇത് ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും…

വലിയ ശമ്പളമല്ല പ്രധാനം; ഇനി ഇന്ത്യൻ ഓഫീസുകളിലേക്ക് തിരികെയില്ലെന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ

പരസ്പരവിശ്വാസം നൽകുന്ന സ്വാതന്ത്ര്യവും മാനസിക സമാധാനവുമാണ് ജീവനക്കാർക്ക് സമ്മർദ്ദമില്ലാതെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കരുത്താകുന്നത്.

Translate »
×