Economy & Policy

‘ഇന്ന് മാറ്റമൊന്നുമില്ല…’; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

കുറച്ചു ദിവസങ്ങളായി വിപണിയിലുണ്ടായ ഏറ്റക്കുറച്ചിലുകൾക്ക് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നുമില്ലാതെ തുടരുന്നത്.

ഒന്ന് മേലെ കേറിയെങ്കിലും ഇന്ന് വീണ്ടും താഴേക്ക്; ഇന്നത്തെ സ്വർണവില

ആഗോള വിപണിയിലെ സ്വർണവിലയിലുണ്ടായ ഇടിവാണ് കേരളത്തിലും വില കുറയാൻ പ്രധാന കാരണം.

കുറഞ്ഞതിന് പിന്നാലെ വീണ്ടും കയറ്റം; തിരിച്ചുകയറി സ്വർണവില

കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില.

ഒരു മാസത്തിനിടെ എണ്ണവിലയിൽ 29% കുതിപ്പ്, റഷ്യൻ എണ്ണ തന്ന ആശ്വാസത്തിന് ശേഷം സമ്പദ്‌വ്യവസ്ഥയിൽ ആശങ്കയറിയിച്ച് ധനകാര്യ മന്ത്രാലയം

വിലകുറഞ്ഞ റഷ്യൻ എണ്ണ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയേകുകയും ചെയ്തു.

‘ഒന്ന് കേറിയെങ്കിലും ഇന്ന് വീണ്ടും താഴേക്ക് തന്നെ…’; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

ഡോളർ ശക്തിപ്പെട്ടതും അമേരിക്കൻ ഫെഡറൽ റിസർവ് പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയതും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

മോദി ഭരണത്തിന് കീഴിൽ വരുമാനനഷ്ടമുണ്ടായോ?

ഈ പഠനത്തിൽ ഉപയോഗിച്ച 'സിന്തറ്റിക് ഇന്ത്യ' എന്നത് മോദി സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക പാത എന്താകുമായിരുന്നു എന്ന്…

തുടർച്ചയായ താഴ്ചയ്ക്ക് ശേഷം ഇന്ന് മേലേക്ക്; കേരളത്തിലെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. അതിനുശേഷമാണ് ഇന്ന് വിലവർധനവ് ഉണ്ടായിരിക്കുന്നത്.

വമ്പന്‍ ബ്രാന്‍ഡുകളെ വിറപ്പിക്കുന്ന മഹാരാഷ്ട്രയിലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍; 25 സ്ഥലം മാറ്റങ്ങള്‍ തളര്‍ത്താത്ത തുക്കാറാം മുണ്ടെ

ഇസ്‌കോണിന്റെ ഗോവിന്ദാസ്, ഐആര്‍സിടിസിയുമായി ബന്ധപ്പെട്ട കിച്ചണുകള്‍, ക്രിക്കറ്റ് ക്‌ളബ് ഓഫ് ഇന്ത്യ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും പരിശോധനയുടെ…

ഇന്നും താഴേക്ക് തന്നെ…; സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസമാണ് ഇപ്പോൾ സ്വർണവില കുറയുന്നത്. ഇന്നലെ മാത്രമായി രണ്ട് തവണ വില കുറഞ്ഞിരുന്നു.

നവയുഗ കേരളം: വാഗ്ദാനങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയിൽ

ധനപ്രതിസന്ധിയും കടബാധ്യതയും നിറഞ്ഞ കേരളത്തിലാണ് നവയുഗ കേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി യുഡിഎഫ് അധികാരത്തിലെത്തിയത്. ക്ഷേമപദ്ധതികളും വികസന പ്രഖ്യാപനങ്ങളും നിറവേറ്റാൻ മുന്നിലുള്ള…

‘ഇന്നിത് രണ്ടാം തവണ…’; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

ഇന്ന് രാവിലെയും സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 230 രൂപയും, ഗ്രാമിന് 1,840 രൂപയുമായിരുന്നു ഇന്ന് രാവിലെ കുറഞ്ഞത്.

സ്വർണം കുത്തനെ താഴേക്ക്…; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും വെള്ളിവിലയിലും നേരിയ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് ഇന്ന്.

Translate »
×