Brand Keralam

യുവതലമുറയ്ക്ക് കേരളത്തിൽ തന്നെ മികച്ച തൊഴിൽ: പ്രൊഫ. സാജിദ് നാസർ

തിരുവനന്തപുരം–കൊച്ചി–കോഴിക്കോട് നഗരകേന്ദ്രങ്ങൾക്കൊപ്പം ഓരോ ജില്ലയുടെയും പ്രത്യേകതകൾ അടിസ്ഥാനമാക്കി ജില്ലാതല സാമ്പത്തിക വികസന ക്ലസ്റ്ററുകൾ രൂപീകരിക്കണം. പ്രവാസി മലയാളികളുടെ മൂലധനവും ആഗോള പരിചയവും സ്റ്റാർട്ടപ്പുകൾ, വ്യവസായം, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്ക് എത്തിക്കുന്ന പ്രത്യേക നിക്ഷേപ സംവിധാനവും വേണം

2 Min Read

കേരളത്തിന്റെ മൂല്യം മോചിപ്പിക്കപ്പെടണം: ശ്രീജിത് കുനിയില്‍

ഏറ്റവുമധികം ഭൂമി വില കേരളത്തിലാണ്. എന്നാല്‍ കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ട്രാന്‍സാക്ഷനുകള്‍ നടക്കുന്നില്ലെന്നത് ആശങ്കാജനകമായ ഒരു യാഥാര്‍ത്ഥ്യമാണ്

കേരളം വ്യവസായ സൗഹൃദമാണെന്ന് സ്ഥാപിക്കാന്‍ വേണം 360 ഡിഗ്രി ക്യാംപെയ്ന്‍: പ്രതാപ് സുതന്‍

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനുള്ള പണം ദീര്‍ഘകാലത്തേക്ക് എങ്ങനെ കണ്ടെത്തുമെന്നത് വലിയ ചോദ്യമാണ്. സംസ്ഥാന ഖജനാവില്‍ പണമില്ലെങ്കില്‍…

ബിസിനസ് സുരക്ഷിതമായിരിക്കും എന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കണം: ശോഭന ജയ മാധവന്‍

ആദ്യം ആളുകള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് കണ്ടെത്തുക. അതിനുശേഷം നമ്മുടെ പശ്ചാത്തലമോ, മതമോ, രാഷ്ട്രീയ ആഭിമുഖ്യമോ, വിദ്യാഭ്യാസ നിലവാരമോ, സാമ്പത്തിക…

മികച്ച സ്റ്റേഡിയങ്ങള്‍ വേണം: മാത്യു ജോസഫ്

സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) മികച്ച ഒരു ലീഗ് നടത്തുന്നുണ്ട്. ഇപ്പോള്‍ ആറ് സ്‌റ്റേഡിയങ്ങളിലേക്ക് വളര്‍ന്നിരിക്കുന്നു. പക്ഷേ അടിസ്ഥാന സൗകര്യങ്ങള്‍…

സ്വര്‍ണവ്യവസായത്തിന് പരിഗണന നല്‍കണം: അനിൽ ജോസ്

പരമ്പരാഗത വ്യവസായങ്ങളെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതും പുതിയ നിക്ഷേപങ്ങളെ ആകർഷിക്കുന്നതും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്

വിദ്യാഭ്യാസത്തെ തൊഴിൽക്ഷമതയുമായും സംരംഭകത്വവുമായും ബന്ധിപ്പിക്കണം: ദിലീപ് നാരായണൻ

പഠിക്കാനും തൊഴിലെടുക്കാനും സംരംഭം ആരംഭിക്കാനും നിക്ഷേപിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറണം. ഇതിനായി വ്യവസായ-നിക്ഷേപ അനുമതികൾ സമയബന്ധിതവും…

വളർച്ചയ്ക്ക് വൈവിധ്യവത്കരിച്ച പോർട്ട്ഫോളിയോ സ്വീകരിക്കണം: ദിനേശ് കെ നായർ

പരമ്പരാഗത നിക്ഷേപ മാർഗങ്ങളായ സ്വർണവും റിയൽ എസ്റ്റേറ്റും മാത്രമല്ല, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, ബോണ്ടുകൾ, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റുകൾ തുടങ്ങിയ വൈവിധ്യമാർന്ന…

ലൈസൻസ് നടപടികൾ വേഗത്തിലാക്കണം, നിക്ഷേപക സൗഹൃദ അന്തരീക്ഷം ഉണ്ടാകണം: അക്ഷയ് അഗർവാൾ

വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ, മികച്ച അടിസ്ഥാനസൗകര്യങ്ങൾ, ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനായാൽ കേരളത്തിന് വലിയ മുന്നേറ്റം സാധ്യമാകും

സ്കിൽ ഡെവലപ്മെന്റിന് പ്രാധാന്യം നല്‍കണം: ലേഖ ബാലചന്ദ്രൻ

സ്കിൽ ഡെവലപ്‌മെൻ്റ് എന്നത് ഒരു തുടർച്ചയായ പ്രക്രിയയായതിനാൽ, നൈപുണ്യശേഷി വികസന വിദ്യാഭ്യാസത്തോടുള്ള സമൂഹത്തിന്റെ പരമ്പരാഗത മനോഭാവം മാറ്റിയെടുക്കാൻ ലക്ഷ്യബോധത്തോടെയുള്ള പി.ആർ…

ലഭ്യമായ ഭൂമി പരമാവധി പ്രയോജനപ്പെടുത്താന്‍ നയം വേണം: സച്ചിന്‍ സലിം

നല്ല റോഡുകളടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിവേഗം തന്നെ ഈ സൗകര്യങ്ങള്‍ കൊണ്ടുവരികയും വേണം. കൊച്ചിയെപ്പോലെയുള്ള നഗരങ്ങള്‍ക്ക്…

അധികം സ്‌പേസ് ആവശ്യമില്ലാത്ത വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കണം: മനോജ് പി ജോസഫ്

ഐടി, ഐടി സേവനങ്ങള്‍, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പോലെ അധികം സ്പേസ് ആവശ്യമില്ലാത്ത വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിച്ചാല്‍ നേരിട്ടും അല്ലാതെയും നമുക്ക് ധാരാളം…

ഐടി ഔട്‌സോഴ്‌സിംഗ് നിര്‍ത്തി ഡീപ് ടെക് ചാംപ്യന്‍മാരാവണം: നവല്‍ ഡിറ്റോ വി

ഉയർന്ന ബൗദ്ധികശേഷിയുള്ള മനുഷ്യവിഭവശേഷി കേരളത്തിന്റെ വലിയ സാധ്യതയാണ്. എന്നാൽ ഇത് ഫലപ്രദമായി വിനിയോഗിക്കാനായില്ലെങ്കിൽ, സാങ്കേതിക വിപ്ലവത്തിന്റെ ഗുണഭോക്താക്കളാകുന്നതിന് പകരം ഓട്ടോമേഷന്റെ…

Translate »
×