റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-IA (6) പ്രകാരമാണ് 49 എൻബിഎഫ്സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയത്.
ആദ്യ പാദത്തില്‍ 80 കോടി രൂപ ലാഭം രേഖപ്പെടുത്തിയപ്പോള്‍ ഇസാഫ് പ്രതിസന്ധിയില്‍ നിന്ന് പുറത്തുവരുന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു
ബാങ്കിന്റെ ഓഹരികൾ വിൽക്കുന്നത് വഴി ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വവും സംവരണ ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയും ഇതിലൂടെ ഉയർന്നു വരുന്നുണ്ട്
നഷ്ടപ്പെട്ട തുകയെങ്കിലും ഇരകള്‍ക്ക് തിരികെ ലഭിക്കുന്നതിനുള്ള നിര്‍ബന്ധിത വ്യവസ്ഥകള്‍ വേണമെന്നും കോടതി വ്യക്തമാക്കി
ഡിസംബറിലെ നിരക്ക് വർധനയ്ക്കുശേഷം കുറച്ചുകാലത്തേക്ക് നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് എസ്ബിഐയുടെ പ്രതീക്ഷ.
സുരക്ഷിതമായി നിക്ഷേമിച്ച് നല്ലൊരു തുക വരുമാനമായി ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഈ കാലയളവിൽ ലഭ്യമാകുന്ന മികച്ച പലിശ നിരക്കുകൾ വലിയൊരു…
ഉപഭോക്താക്കൾക്ക് വേണ്ടി സ്വന്തമായി കാര്യങ്ങൾ ചെയ്യാനും ഇടപാടുകൾ നടത്താനും ശേഷിയുള്ള സ്വയം പ്രവർത്തിക്കുന്ന ഡിജിറ്റൽ ടൂളുകളാണ് ഈ AI ഏജന്റുകൾ
നിലവിൽ ഈ ബാങ്കുകളിൽ സർക്കാരിന് 80 മുതൽ 93 ശതമാനത്തിന് മുകളിൽ ഓഹരി പങ്കാളിത്തമുണ്ട്
എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളോ സാമ്പത്തിക തട്ടിപ്പുകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴിയോ സൈബർ ക്രൈം ഹെൽപ്‌ലൈൻ…
വ്യാജ ലോറികൾ, സമ്മാനങ്ങൾ ലഭിച്ചുവെന്നുള്ള സന്ദേശങ്ങൾ, അപരിചിതരുടെ പണം തിരികെ നൽകൽ എന്നിവയിലൂടെ ഉപഭോക്താക്കളുടെ വിശ്വസ്തത ചൂഷണം ചെയ്താണ് ഇവർ…
ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 7.1 ശതമാനമായി ഉയര്‍ത്തിയത് സമ്പദ്വ്യവസ്ഥയുടെ കരുത്തും വളര്‍ച്ചാ സാധ്യതകളും വ്യക്തമാക്കുന്നതാണെന്നും വിനോദ് ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു
ഇനിമുതൽ നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളിൽ ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ ആർ.ബി.ഐ അനുമതി നൽകി. സെബി നിയന്ത്രിക്കുന്ന…
ബാങ്കുകൾക്ക് വായ്പ നൽകുന്നതിനായി കൂടുതൽ നിക്ഷേപം സമാഹരിക്കേണ്ട സാഹചര്യമുണ്ടാകുന്നതാണ് നിക്ഷേപ പലിശനിരക്ക് ഉയർത്തുന്നതിന്റെ പ്രധാന കാരണം.

Sign in to your account