Personal Finance

Find More: Insurance

ഭാര്യമാർ കൂടുതൽ സമ്പാദിക്കുന്ന കുടുംബങ്ങളിൽ വിവാഹമോചന സാധ്യത കൂടുതലെന്ന് പഠനം, ശരിയാണോ?

29 രാജ്യങ്ങളിലായി ഏകദേശം 5.4 ലക്ഷത്തോളം ദമ്പതികളെ നിരീക്ഷിച്ചുകൊണ്ടാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. പണം കൂടുതൽ സമ്പാദിക്കുന്നത് മാത്രമല്ല, പരമ്പരാഗത സാമൂഹിക ചിന്താഗതികൾക്കപ്പുറം മറ്റ് പല ഘടകങ്ങളും ഇതിന് കാരണമാകുന്നുണ്ടെന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു

1 Min Read

പേഴ്സണൽ വായ്പകൾ നല്ലതോ, മോശമോ?

ഈ വായ്പകളുടെ ഏറ്റവും വലിയ പ്രത്യേകത, ഇവ ഈടോ ജാമ്യമോ നൽകാതെ ലഭിക്കുന്ന അൺസെക്യൂർഡ് ലോണുകൾ ആണെന്നുള്ളതാണ്. അതുകൊണ്ടുതന്നെ വസ്തുവകകളോ…

കമ്പനി പി.എഫ് അടയ്ക്കുന്നില്ലേ? പാസ്‌ബുക്ക് പരിശോധിക്കാനും പരാതി നൽകാനുമുള്ള വഴികൾ അറിയാം

നിങ്ങളുടെ യു.എ .എൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ കമ്പനി കൃത്യമായി പണം അടയ്ക്കുന്നുണ്ടോ എന്നും, നിങ്ങളുടെ ശമ്പളത്തിൽ…

ഒരു വ്യക്തി മരണപ്പെട്ടാൽ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കുടുംബാംഗങ്ങൾ അടക്കേണ്ട എന്ന കാര്യം സത്യമാണോ?

ക്രെഡിറ്റ് കാർഡ് കുടിശ്ശികകളെക്കുറിച്ച് ഇന്ത്യൻ നിയമം പറയുന്നത് എന്താണ് ?

ധനതേരസ്, ദീപാവലി ഷോപ്പിംഗിൽ സ്വർണ്ണവും വെള്ളിയും വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ അവയുടെ പരിശുദ്ധി ഉറപ്പുവരുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഹാൾമാർക്കിംഗ് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്

ദീപാവലി ബോണസ് – ഉത്സവകാല ആനുകൂല്യങ്ങൾക്ക് നികുതി നൽകേണ്ടതുണ്ടോ?

തൊഴിലുടമകളിൽ നിന്ന് ജീവനക്കാർക്ക് ലഭിക്കുന്ന പണമായുള്ള ഏത് ദീപാവലി ബോണസും സാധാരണ ശമ്പള വരുമാനത്തിന്റെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, ഈ…

വിരാട് കോലിയുടെ ആസ്തി എത്രയാണ്? കാറുകൾ, ആഡംബര വസതികൾ, ബിസിനസ്സ് നിക്ഷേപങ്ങൾ, മറ്റ് വരുമാനങ്ങൾ എന്തുണ്ട്?

വിവിധ റിപ്പോർട്ടുകൾ പ്രകാരം കോലിയുടെ മൊത്തം ആസ്തി ആയിരം കോടി രൂപയിലധികം വരും. ക്രിക്കറ്റ് കളത്തിൽ നിന്നുള്ള വരുമാനത്തിന് പുറമെ…

ആഭരണ വിപണിയില്‍ ആശങ്കയുയര്‍ത്തി സ്വര്‍ണത്തില്‍ ‘ഗോള്‍ഡ് പൗഡര്‍’ തട്ടിപ്പ്; പരമ്പരാഗത പരിശോധനകള്‍ പരാജയം

പരമ്പരാഗതമായി സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് പ്രധാന രീതികളാണ് ആസിഡ് പരിശോധനയും ടച്ച്സ്റ്റോണ്‍ പരിശോധനയും

വാഹന ഇൻഷുറൻസ് ഇനി നാല് പാക്കേജുകളിൽ; പുതിയ പരിഷ്കാരം ഡിസംബർ 15 മുതൽ

ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഇൻഷുറൻസ് പരിരക്ഷകൾ തിരഞ്ഞെടുക്കാനും അതിനനുസരിച്ച് പ്രീമിയം അടയ്ക്കാനും പുതിയ സംവിധാനം അവസരമൊരുക്കും.

സ്ത്രീകൾക്ക് സ്ഥിര ശമ്പളമുള്ള ജോലികൾ ലഭിക്കുന്നില്ലേ? സമയ ദാരിദ്ര്യം വലിയ വെല്ലുവിളി

മെച്ചപ്പെട്ട സ്ഥിര ശമ്പളമുള്ള ജോലികളുടെ വളർച്ച ഇതിന് അനുസൃതമായി ഉണ്ടായിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു

വിദേശ ആസ്തികളോ വരുമാനമോ വെളിപ്പെടുത്താത്തവർ ശ്രദ്ധിക്കുക; ആദായനികുതി വകുപ്പിന്റെ ഒറ്റത്തവണ പദ്ധതി ഡിസംബർ 31-ന് അവസാനിക്കും

മുൻകാലങ്ങളിൽ വിദേശത്ത് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്തിരുന്ന കാലത്ത് ഉണ്ടാക്കിയതോ അല്ലെങ്കിൽ കൃത്യമായി കണക്കിൽ കാണിക്കാത്തതോ ആയ വിദേശ നിക്ഷേപങ്ങൾ,…

മാസാവസാനമാകുമ്പോഴേക്കും വാലറ്റ് കാലിയാകാറുണ്ടോ? പണം ലാഭിക്കാൻ ഇങ്ങിനെ ചെയ്താലോ?

വാടക, വായ്പാ തിരിച്ചടവുകൾ, ബില്ലുകൾ തുടങ്ങിയ നിശ്ചിത ചെലവുകൾക്കൊപ്പം, ദിവസേന അറിയാതെ ചെയ്തുപോകുന്ന അനാവശ്യ ചെറിയ ചെലവുകളും ക്രെഡിറ്റ് കാർഡ്,…

വിദ്യാഭ്യാസ വായ്പ മുൻ‌കൂർ അടച്ചു തീർത്താൽ പിഴയുണ്ടോ?

പഠനകാലയളവിൽ പണം നൽകേണ്ടി വരാത്ത മൊറട്ടോറിയം ആനുകൂല്യം, എളുപ്പത്തിലുള്ള തിരിച്ചടവ് രീതികൾ, ആദായനികുതി ഇളവുകൾ എന്നിവ കൂടാതെ, താല്പര്യമുള്ളവർക്ക് അധിക…

Translate »
×