The Profit Premium

165 കോടിയെ 8,000 കോടി രൂപയിലേക്ക് വളര്‍ത്തിയ കെകെആര്‍; ഐപിഎല്‍ ടീമില്‍ 4,000 കോടി കൂടി നിക്ഷേപിക്കാന്‍ ഷാഹ് രുഖ് ഖാന്‍

17 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ഏകദേശം 14,000-15,000 കോടി രൂപയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിപണി മൂല്യം. 165 കോടി രൂപയില്‍ നിന്ന് ഏകദേശം 7,000-8,000 കോടി രൂപയിലേക്ക് ബോളിവുഡിലെ ബാദ്ഷായുടെ നിക്ഷേപം വളര്‍ന്നിരിക്കുന്നു

3 Min Read
- Advertisement -
Ad imageAd image

165 കോടിയെ 8,000 കോടി രൂപയിലേക്ക് വളര്‍ത്തിയ കെകെആര്‍; ഐപിഎല്‍ ടീമില്‍ 4,000 കോടി കൂടി നിക്ഷേപിക്കാന്‍ ഷാഹ് രുഖ് ഖാന്‍

17 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ഏകദേശം 14,000-15,000 കോടി രൂപയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിപണി മൂല്യം. 165 കോടി രൂപയില്‍…

ധനകാര്യസേവനം സമഗ്രമാക്കുന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 3700ലധികം ബ്രാഞ്ചുകളിലൂടെയും 27,000ത്തിലധികം ജീവനക്കാരിലൂടെയും രാജ്യത്തുടനീളം ശക്തമായ സാന്നിധ്യമാണ്. സ്വര്‍ണവായ്പയ്ക്കപ്പുറം…

അന്ന് 2, ഇന്ന് 300 യൂണിറ്റുകള്‍; ‘മോദിണോമിക്‌സി’ല്‍ പിറന്ന ഇന്ത്യയെന്ന അസാധാരണ മൊബൈല്‍ നിര്‍മാണ ഹബ്ബ്

10 വര്‍ഷം മുമ്പ് 80 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിച്ചായിരുന്നു ഇന്ത്യന്‍ മൊബൈല്‍ വിപണിയുടെ നിലനില്‍പ്പ്. ഇന്ന് .02 ശതമാനമായി അത്…

കാശിട്ട് കാശുവാരാന്‍ ബിസിസിഐ; ഈ വര്‍ഷം ലക്ഷ്യമിടുന്നത് 6700 കോടി രൂപ ലാഭം, ഐപിഎല്‍ വരുമാനം ഇടിയുന്നത് ആശങ്ക

സ്‌പോണ്‍സര്‍ഷിപ്പിന്റെ ഗണ്യമായ ഒരു ഭാഗം കൊണ്ടുവന്നിരുന്ന റിയല്‍ മണി ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളുടെ നിരോധനം ബോര്‍ഡിന് തിരിച്ചടിയായിട്ടുണ്ട്. ഡ്രീം ഇലവണടക്കമുള്ള…

ലോകത്തെ വിഴുങ്ങാന്‍ പച്ച പുതച്ച് ചുവന്ന വ്യാളി, തടയാനാരുണ്ട്?

ഒറ്റ ബുദ്ധിയിലധിഷ്ഠിതമായ, ഏകാധിപത്യ പ്രത്യയശാസ്ത്രങ്ങള്‍ സാമ്പത്തിക അധിനിവേശത്തിന്റെ രൂപത്തില്‍ ലോകത്തെ വിഴുങ്ങാന്‍ പദ്ധതിയൊരുക്കുമ്പോള്‍ അതിനെതിരെ കരുതിയിരിക്കേണ്ടതുണ്ട്. കടക്കെണി നയതന്ത്രത്തിന് കുപ്രസിദ്ധിയാര്‍ജിച്ച…

‘ശൂന്യ’യെ പ്രണയിച്ച അംബാനി; സ്വപ്‌നത്തിന് പിന്നിലെ ബില്യണ്‍ ഡോളര്‍ കണക്കുകള്‍!

ഡാറ്റയുടെ ജനാധിപത്യവല്‍ക്കരണത്തിലൂടെ ടെലികോം രംഗത്ത് ഡിസ്‌റപ്ഷന്‍ തീര്‍ത്തു അന്ന് മുകേഷ് അംബാനി. ഇപ്പോള്‍ 'ശൂന്യ'യിലൂടെ മറ്റൊരു ഡിസ്‌റപ്ഷനൊരുങ്ങുകയാണ് റിലയന്‍സ് അധിപന്‍.…

നിശ്ചയ ദാര്‍ഢ്യത്തിന്റെ മൂന്ന് പതിറ്റാണ്ട്

തൊഴിലാളിയായി കയറിയ അതേ സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്ക് മൂന്ന് പതിറ്റാണ്ടുകൊണ്ട് എത്തിച്ചേര്‍ന്നു എന്നിടത്താണ് അരവിന്ദ് കൃഷ്ണ എന്ന പ്രൊഫഷണലിന്റെ നേട്ടങ്ങള്‍…

ഐടിയുടെ ഭാവി: അവസരങ്ങളുടെയും വെല്ലുവിളികളുടെയും ആവേശകരമായ മിശ്രണം

സാങ്കേതികവിദ്യ ത്വരിതപ്പെടുമ്പോള്‍, പുതിയ കഴിവുകളുടെയും തൊഴിലുകളുടെയും ആവശ്യകതയും വര്‍ദ്ധിക്കുന്നു, ഇത് ലോകമെമ്പാടുമുള്ള തൊഴില്‍ മേഖലയെ പുനര്‍നിര്‍മ്മിക്കുന്നു.

എച്ച്ആര്‍ഡിഎസ് ഇന്ത്യ : സാമൂഹിക പ്രതിബദ്ധതയുടെ മൂന്ന് പതിറ്റാണ്ട്

കേരളത്തിലെ ആദിവാസികളുടെ ഉന്നമനം, ആദിവാസിമേഖലയിലെ അടിസ്ഥാന സൗകര്യവികസനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച എച്ച്ആര്‍ഡിഎസ് ഇന്ന് പട്ടിണിയും ദാരിദ്ര്യവും കലശലായ ആഫ്രിക്കന്‍…

വിഴിഞ്ഞം പോര്‍ട്ട്; ലഘു സംരംഭകര്‍ക്ക് സമാനതകളില്ലാത്ത അവസരങ്ങള്‍

സിംഗപ്പൂര്‍ പോലെ മാതൃകാപരമായ പോര്‍ട്ടില്‍ ഉള്ള സൗകര്യങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ വിഴിഞ്ഞം പോര്‍ട്ടിലും ഉണ്ടാകേണ്ടതുണ്ട്. വലിയ തോതിലുള്ള നിക്ഷേപ…

കുറഞ്ഞ കാലം, അസാധാരണ ആസ്തി വളര്‍ച്ച; അദാനി എന്തുകൊണ്ട് വ്യത്യസ്തന്‍?

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളാണെങ്കിലും സമ്പത്ത് സൃഷ്ടിക്കല്‍ കഥകളിലേക്ക് വരുമ്പോള്‍ ചര്‍ച്ച നീളുന്നത് അംബാനി-അദാനി ശതകോടീശ്വര…

അത്യാകര്‍ഷകമായ നേട്ടങ്ങള്‍; ആടിക്കളിക്കുന്ന വിലനിലവാരം, വിശ്വസിക്കാമോ ക്രിപ്റ്റോകറന്‍സി നിക്ഷേപങ്ങളെ?

വിപണിയില്‍ കഴിഞ്ഞ ദശാബ്ദത്തിനിടെ എത്തിയ ക്രിപ്റ്റോകറന്‍സികളില്‍ പലതിന്റെയും വളര്‍ച്ച മുരടിക്കുകയോ പൂര്‍ണമായും അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തരം ഡിജിറ്റല്‍ ആസ്തികളില്‍…

Translate »
×