Brand Connect

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് ആറാം പതിപ്പിലേക്കുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു; 250,000 യുഎസ് ഡോളർ സമ്മാനത്തുക

നഴ്സുമാരുടെ മികവിനെ അംഗീകരിക്കുന്നതിനായി സ്ഥാപിതമായ ഈ അവാർഡ്, രോഗീ പരിചരണം, ആരോഗ്യസംരക്ഷണം, സമൂഹങ്ങളിൽ അർത്ഥവത്തായ മാറ്റം വരുത്തുക എന്നിവയ്ക്കായി പ്രവർത്തിക്കുന്ന നഴ്സിങ്ങ് രംഗത്തെ വ്യക്തികളെയാണ് അവാർഡിലൂടെ ആദരിക്കുന്നത്

2 Min Read

2026-27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റം നേടി വി-ഗാർഡ്: അറ്റാദായം 71 ശതമാനം വർദ്ധിച്ചു

മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1340.92 കോടി രൂപയില്‍ നിന്ന് 38.2 ശതമാനമാണ് വര്‍ധന. മുൻവർഷം ഇതേ പാദത്തിൽ 65.29…

വണ്ടർലയുടെ രണ്ടാം പാദ വരുമാനം 126 കോടി

ആദ്യ പകുതിയിലെ വരുമാനം 41 ശതമാനം വർധിച്ച് 377.78 കോടി രൂപയും എബിറ്റ്ഡ 47 ശതമാനം ഉയർന്ന് 152.10 കോടി…

ഡോർട്മുണ്ട് പരിശീലകരും ഫുട്ബോൾ ഇതിഹാസവും കൊച്ചിയിൽ; ആവേശമാകാൻ ബുണ്ടസ്‌ലിഗ ഫുട്ബോൾ വീക്ക്

പ്രൊഫഷണൽ നിലവാരത്തിലുള്ള പരിശീലനം കേരളത്തിലെത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അന്താരാഷ്ട്ര പരിശീലകരിൽനിന്ന് പഠിക്കാനുള്ള അവസരം യുവ താരങ്ങൾക്കും കോച്ചുകൾക്കും പ്രയോജനപ്പെടുമെന്നും ഈഗിൾസ്…

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പുതിയ ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക് ഒക്ടോബര്‍ 30ന് ഉദ്ഘാടനം ചെയ്യും

ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും

ആഫ്രിക്കൻ വിപണിയിലേക്ക് ചുവടുവെച്ച് ഇറാം ഹോൾഡിങ്; നമീബിയയിൽ പുതിയ ഓഫീസ് തുറന്നു

2027-ഓടെ നാല് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യം

ആസ്റ്റർ ഹോസ്പിറ്റലുകളോടൊപ്പം സ്തനാർബുദ ബോധവൽക്കരണത്തിന് തുടക്കമിട്ട് കാലിക്കറ്റ് എഫ്.സി; പ്രത്യേക ‘പിങ്ക് ജേഴ്സി’ പുറത്തിറക്കി

പ്രതീക്ഷയുടെയും കരുതലിന്റെയും പ്രതീകമായ പിങ്ക് നിറത്തിലുള്ള റിബണും ജേഴ്സിയും ആധാരമാക്കിയാണ് ക്യാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് നെസ്‌ലെ ഇന്ത്യക്കും സൈഡസ് വെൽനസിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്

തെളിവ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ഉപഭോക്താക്കളുടെ ആരോഗ്യം വച്ച് കച്ചവടം നടത്തുന്നതിനെതിരെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെയും നിയമനടപടിയുടെ ഭാഗമായാണ് ഏജൻസികൾ നോട്ടീസുകൾ അയക്കുന്നത്.

വോള്‍വോയുടെ ആദ്യ സോഫ്റ്റ്‌വെയർ അധിഷ്ഠിത ഇലക്ട്രിക്ക് എസ് യു വി ഇഎക്സ് 90 (EX90) ഇന്ത്യയില്‍

വോള്‍വോ കാര്‍ ഇന്ത്യയുടെ ആദ്യ സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനമായ ഇഎക്സ് 90 ആറ് സീറ്റുകളുമായാണ് എത്തുന്നത്. വാഹനത്തിന്റെ എക്സ്ഷോറൂം വില…

കൊച്ചിയില്‍ രണ്ട് പുതിയ കഫേകളുമായി തേര്‍ഡ് വേവ് കോഫി

സ്‌പെഷ്യാലിറ്റി കോഫി വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ നീക്കം; ദക്ഷിണേന്ത്യയില്‍ കഫേകളുടെ എണ്ണം 104 ആയി

അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു

കേരളത്തെ അറിയാൻ ഇനി ‘കാണാത്ത കേരളം’; 14 ജില്ലകളിലൂടെ 15 ദിവസത്തെ യാത്ര, പുതിയ ട്രാവൽ സർക്യൂട്ടുമായി ബെനീസ് റോയൽ ടൂർസ്

കേരളത്തിലെ 14 ജില്ലകളെയും ബന്ധിപ്പിക്കുന്ന ആദ്യ ഫ്ലാഗ്ഷിപ്പ് ടൂറിസം പാക്കേജിൽ വ്യത്യസ്തമായ കാഴ്ചകളും ഇതുവരെ ആരും കാണാത്ത സ്ഥലങ്ങളുമാണ് ഒരുക്കുന്നത്.

ഫെബ്രുവരി 14ന് കൊച്ചിയില്‍ മാരത്തണ്‍ മാമാങ്കം; ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ അഞ്ചാം പതിപ്പ് എത്തുന്നു

അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണാണ് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍

Translate »
×