Tag: Online Security

ഇ-മുദ്ര സുരക്ഷാ വീഴ്ച, എന്താണ് സംഭവിച്ചത്? നമ്മുടെ പാസ്‌വേഡുകളും ചോർന്നോ?

കമ്പനിയുടെ ചില ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട പ്രൈവറ്റ് കീകൾ ദുർബലമാണെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഇവ ചോർത്താൻ സാധ്യതയുണ്ടെന്നും ഒരു റിസേർച്ചർ കണ്ടെത്തുകയായിരുന്നു

Translate »
×