Tag: West Asia Conflict and Oil Prices

യുദ്ധഭീതിയിൽ എണ്ണവില കത്തുന്നു; ബാരലിന് 113 ഡോളർ കടന്ന് ബ്രെന്റ് ക്രൂഡ്

ലോകത്തെ പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയിലെ എണ്ണപ്പാടങ്ങൾക്കും വിതരണ സംവിധാനങ്ങൾക്കും നേരെയുണ്ടാകാവുന്ന ആക്രമണങ്ങൾ ആഗോള എണ്ണവിതരണത്തെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയെ സ്വാധീനിക്കുന്നത്.

Translate »
×