Tag: Consumer Debt

ഇന്ത്യയിലെ പുതിയ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ 50% പേരും ജെൻ സി വിഭാഗക്കാർ, എന്താണ് ഈ പുതിയ ട്രെൻഡിന് പിന്നിൽ?

വലിയ നഗരങ്ങൾക്ക് പുറമെ ചെറുഗരങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും യുവാക്കൾക്കിടയിലും ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം അതിവേഗം വർദ്ധിച്ചുവരികയാണ്. ഡിജിറ്റൽ ഇടപാടുകളുടെ കടന്നുവരവും ഓൺലൈൻ ഷോപ്പിംഗ് സംസ്കാരവും…

Translate »
×