Tag: Public Transit

പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സ്ത്രീകൾ, സമയം നഷ്ടപ്പെടുന്നു, അവസരങ്ങളും

തങ്ങൾ ചെലവാക്കാതിരിക്കുന്ന പൈസ കൂടി കുടുംബത്തിന്റെ ആവശ്യങ്ങളിലേക്ക് എടുക്കാമല്ലോ എന്ന സ്ത്രീകളുടെ ചിന്തയാണ് പലപ്പോഴും അവരെ പൊതു ഗതാഗതം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്.

Translate »
×