എ.ടി.എമ്മുകളിൽ ക്യാഷ് ലഭ്യത കുറയാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ ചെലവുകൾക്കുള്ള തുക കയ്യിൽ കരുതുന്നതും, വരുന്ന ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് തിയതികൾ കൃത്യമായി ശ്രദ്ധിച്ച് സാമ്പത്തിക ഇടപാടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.
എ.ടി.എമ്മുകളിൽ ക്യാഷ് ലഭ്യത കുറയാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ ചെലവുകൾക്കുള്ള തുക കയ്യിൽ കരുതുന്നതും, വരുന്ന ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് തിയതികൾ…
പരമ്പരാഗത ബാങ്കിംഗിൽ നിന്ന് ഓട്ടോമേഷനിലേക്കുള്ള മാറ്റം സ്ഥാപനങ്ങളുടെ ഓപ്പറേഷണൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ എച്ച്ഡിഎഫ്സി ബാങ്കിലെ സമീപകാല ക്രമീകരണങ്ങൾ…
1,000 രൂപയാണ് എന്‍സിഡിയുടെ മുഖവില
ആര്‍.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്
എക്സ്റ്റേണല്‍ കമേഴ്സ്യല്‍ ബോറോയിങിലൂടെ മുത്തൂറ്റ് മൈക്രോഫിന്‍ 75 ദശലക്ഷം ഡോളര്‍ സമാഹരിച്ചു
സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷനിലെ 900 ശുചീകരണ തൊഴിലാളികള്‍ക്ക് യൂണിമണി ഓവര്‍കോട്ടും…
സ്വതന്ത്ര ഓഡിറ്ററെ നിയമിച്ച് റിപ്പോര്‍ട്ട് തേടിയ ശേഷമാണ് റിസര്‍വ് ബാങ്കിന്റെ നടപടി
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയില്‍ എല്‍ഐസിക്ക് നേരത്തെ 5.19 ശതമാനം ഓഹരിയാണുണ്ടായിരുന്നത്
പരമ്പരാഗത നിക്ഷേപ മാര്‍ഗമായ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നത് കുറഞ്ഞു വരുന്നു എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ)…
ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ദി ബാങ്കറിന്റെ 'ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്സ് 2023' എന്ന ബഹുമതിയാണ് ഫെഡറല്‍ ബാങ്ക്…
പുതിയ വ്യാപാരികളെ ചേര്‍ക്കുന്നതില്‍ നിന്നുമാണ് ആര്‍ബിഐ പേടിഎം, റേസര്‍പേ, ക്യാഷ്ഫ്രീ, പേയൂ എന്നീ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്
സുരക്ഷിതമല്ലാത്ത റീറ്റെയ്ല്‍ വായ്പകള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആര്‍ബിഐ തീരുമാനം


Sign in to your account