Health

സ്തനാർബുദ ചികിത്സയിൽ പുതിയ പ്രതീക്ഷ; ബയോകോണിന്റെ ബയോസിമിലറിന് അമേരിക്കൻ അംഗീകാരം

HER2-പോസിറ്റീവ് സ്തനാർബുദ ചികിത്സയ്ക്കായി വികസിപ്പിച്ച ബയോസിമിലർ മരുന്നായ Pebrilzo-യ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (USFDA) അംഗീകാരം ലഭിച്ചു.

2 Min Read

ഗ്രൂപ്പ് ഇൻഷുറൻസോ , വ്യക്തിഗത ഇൻഷുറൻസോ, ഏതാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യം?

പെട്ടെന്ന് ഒരു വലിയ വൈദ്യസഹായമോ ആശുപത്രി ചെലവോ ഉണ്ടാകുമ്പോൾ, നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യമെല്ലാം ഒറ്റയടിക്ക് തീർന്നുപോകാനോ കടക്കെണിയിലാകാനോ സാധ്യതയുണ്ട്;…

ഒരു ലക്ഷം പേര്‍ക്ക് ജീവന്‍രക്ഷാ പരിശീലനം; ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലും ഫോഴ്സ കൊച്ചിയും കൈകോര്‍ക്കുന്നു

'ലൈഫ്ലൈനര്‍ 365' പദ്ധതിയിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍രക്ഷാ പരിശീലനങ്ങള്‍ നല്‍കും

പ്ലേഗ് പോലുള്ള അപൂർവ്വ രോഗങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ് കവറേജ് ലഭിക്കുമോ?

മംഗോളിയയുമായി അതിർത്തി പങ്കിടുന്ന റഷ്യൻ പ്രദേശങ്ങളിലാണ് പ്ലേഗ് രോഗബാധ സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തത്

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് കുറയുമോ?

സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന അമിത നിരക്കിനെക്കുറിച്ചും ചികിത്സയിലെ പോരായ്മകളെക്കുറിച്ചും ജനങ്ങളിൽ നിന്ന് വലിയ തോതിൽ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് മന്ത്രിയുടെ ഈ…

ആരോഗ്യ ശീലങ്ങളുടെ വിപ്ലവം സൃഷ്ടിച്ച് അമൃതയുടെ ബിയോണ്ട് കാലറീസ്

ആരോഗ്യകരമായ ഭക്ഷണശീലം ജനകീയമാക്കുകയാണ് ബിയോണ്ട് കലോറീസ് എന്ന തന്റെ സ്റ്റാർട്ടപ്പിലൂടെ അമൃത ശങ്കർ 

ഒബിസിറ്റി മാനേജ്മെന്റ്: വളരുന്ന വെൽനെസ് ബിസിനസ്

ഒരു കാലത്ത് വണ്ണം കുറയ്ക്കൽ എന്നത് കഠിനമായ വ്യായാമവും കർശനമായ ഭക്ഷണനിയന്ത്രണവുമായിരുന്നു. എന്നാൽ ഇന്ന് ജിഎൽപി-1 മരുന്നുകൾ, ബോഡി കോൺട്യൂറിംഗ്…

ശതകോടീശ്വരന്റെ തലച്ചോറ് ; അസാധാരണ സംരംഭകരുടെ നാഡീശാസ്ത്രം

സംരംഭകത്വം കേവലം ബിസിനസ് തന്ത്രങ്ങളുടെ ഫലമല്ല; അത് തലച്ചോറിന്റെ പ്രത്യേക പ്രവർത്തനരീതിയുമായി ബന്ധപ്പെട്ട ഒരു മാനസികാവസ്ഥയാണ്. മറ്റുള്ളവർ വെല്ലുവിളികൾ കാണുന്നിടത്ത്…

“പ്രായമായതല്ലേ… എന്ന് പറഞ്ഞ് മറവിയെ അവഗണിക്കരുത്, അൽഷിമേഴ്സിന്റെ മുന്നറിയിപ്പുകൾ തിരിച്ചറിയാം”: ഡോ. അരുൺ ഉമ്മൻ

കുടുംബത്തിൽ അൽഷിമേഴ്സ് രോഗത്തിന്റെ ചരിത്രമുള്ളത് ചിലരിൽ അപകടസാധ്യത വർധിപ്പിച്ചേക്കാം. എന്നാൽ കുടുംബചരിത്രം ഉള്ള എല്ലാവർക്കും രോഗം ഉണ്ടാകണമെന്നില്ല.

ഇന്ത്യക്കാർക്ക് പാക്കറ്റ് ഭക്ഷണ പ്രിയം കൂടുന്നു, ബ്രാൻഡുകൾക്ക് ഇരട്ടത്താപ്പും

നെസ്‌ലെ കമ്പനിയുടെ മാഗി നൂഡിൽസ്, കോക്കകോളയുടെ തംസ് അപ്പ് തുടങ്ങിയ വിലകുറഞ്ഞ പാക്കറ്റ് ഭക്ഷണങ്ങളെയും പാനീയങ്ങളെയും ഇന്ത്യക്കാർ എത്രത്തോളം ആശ്രയിക്കുന്നുവെന്നും,…

ഉറക്കം നന്നായാൽ ഊർജ്ജം നന്നാവും ! സുഖ നിദ്രക്ക് 5 വഴികൾ

മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനും ദീർഘായുസ്സിനും ആധാരമായ മൂന്ന് നിർണായക ഘടകങ്ങളിൽ ഒന്നാണ് സുഖനിദ്ര. പോഷകാഹാരവും വ്യായാമവും പോലെ തന്നെ പ്രധാനമാണ്…

ആഗോള കാന്‍സര്‍ സമ്മേളനം മേയ് 02, 03 തിയതികളില്‍ കൊച്ചിയില്‍

ഇന്ത്യയില്‍ ഏറ്റവുമധികം കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് അവബോധം കൂടുതല്‍ ശക്തമാക്കാന്‍ സമ്മേളനം ചേരുന്നതെന്ന് മെഡിക്കല്‍…

‘കേരളത്തിന്റെ ആരോഗ്യരംഗത്ത് അടുത്ത 5 വർഷം നിർണായകം’

കേരളത്തിന്റെ ആരോഗ്യരംഗം അഭൂതപൂർവ്വമായ മാറ്റത്തിന്റെ വക്കിലാണ്. അടുത്ത അഞ്ച് വർഷം ഈ രംഗത്തെ കാത്തിരിക്കുന്നത് വലിയ വളർച്ചയും അതിനൊത്ത വെല്ലുവിളികളുമാണെന്നാണ്…

Translate »
×