Education

സ്വന്തം കാശ് മുടക്കി പഠിക്കല്ലേ, വിദ്യാഭ്യാസ വായ്പയുടെ നേട്ടങ്ങൾ അറിയാം

സ്വന്തം സമ്പാദ്യം നഷ്ടപ്പെടുത്താതെ, നികുതി ഇളവുകളോടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാനും സാമ്പത്തിക ഉത്തരവാദിത്തം വളർത്തിയെടുക്കാനും എഡ്യൂക്കേഷൻ ലോൺ സഹായിക്കും.

3 Min Read
- Advertisement -
Ad imageAd image

സ്വന്തം കാശ് മുടക്കി പഠിക്കല്ലേ, വിദ്യാഭ്യാസ വായ്പയുടെ നേട്ടങ്ങൾ അറിയാം

സ്വന്തം സമ്പാദ്യം നഷ്ടപ്പെടുത്താതെ, നികുതി ഇളവുകളോടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാനും സാമ്പത്തിക ഉത്തരവാദിത്തം വളർത്തിയെടുക്കാനും എഡ്യൂക്കേഷൻ ലോൺ സഹായിക്കും.

ക്ലാസ് റൂമില്‍ നിന്നും ന്യൂസ് റൂമിലേക്ക്; മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പെന്‍ഡോട് കൂടി ഇന്റേണ്‍ഷിപ്പിന് അവസരം

അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും അടുത്തിടെ കോഴ്‌സ് പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയവര്‍ക്കും പ്രോഫിറ്റ് ന്യൂസില്‍ സ്റ്റൈപ്പെന്‍ഡോട് കൂടി ഇന്റേണ്‍ഷിപ്പിന് അവസരം. എഡിറ്റോറിയല്‍,…

CPR പരിശീലനം ഉറപ്പാക്കി ഇറാം എഡ്യൂക്കേഷനല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ്

ഇന്ത്യയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു അത്യാഹിത സാഹചര്യത്തില്‍ പ്രഥമ ശുശ്രൂഷയും CPR ഉം നല്‍കുന്നതിന് പരിശീലിപ്പിക്കുകയും അത്യാവശ്യ ഘട്ടങ്ങളില്‍ മറ്റുള്ളവരെ…

ആഗോള പുരോഗതിക്കായി അറിവിന്റെ നൂതന പാതകള്‍ തുറക്കാം

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍…

ആദിവാസി ഊരുകളില്‍ അറിവിന്റെ തിരിതെളിച്ച ‘ഹമ്മിംഗ് ബേര്‍ഡ്’

ഇന്ത്യയിലെ പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തെ സമീപിച്ചതോടെയാണ് ബിബിന്‍ ധനേയുടെ ജീവിതം…

5,000 വിദ്യാര്‍ത്ഥികള്‍ക്ക് റിലയന്‍സ് സ്‌കോളര്‍ഷിപ്പ്; കേരളത്തില്‍ നിന്നും അര്‍ഹരായത് 229 പേര്‍

2024-25 വര്‍ഷത്തെ റിലയന്‍സ് ഫൗണ്ടേഷന്‍ അണ്ടര്‍ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു

ആദിവാസി ഊരുകളില്‍ അറിവിന്റെ ആരവവുമായി ‘ഹമ്മിംഗ് ബേര്‍ഡ്’

ഇന്ത്യയിലെ പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തെ സമീപിച്ചതോടെയാണ് ബിബിന്‍ ധനേയുടെ ജീവിതം…

ഓണ്‍ലൈന്‍ ട്യൂഷനും മാതാപിതാക്കളുടെ അമിതാശങ്കയും!

കാലം മാറുകയാണ്, അധ്യാപന രീതിയും അധ്യാപകരും മാറുകയാണ്. എന്നാല്‍ മാറുന്ന അധ്യാപന രീതിക്കൊപ്പം കുട്ടികളെക്കുറിച്ചുള്ള മാതാപിതാക്കളുടെ അമിതാശങ്ക വൈരുദ്ധ്യാത്മകതയുണ്ടാക്കുന്നുണ്ട്

AI കാലത്തും അക്ഷരം അറിയാത്ത പത്താം ക്ലാസുകാര്‍; ആകാശം മുട്ടുന്ന ആശങ്ക

സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍വശിക്ഷഅഭിയാന്‍ പദ്ധതി അതിന്റെ പൂര്‍ണ്ണഅര്‍ഥത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കുട്ടികള്‍ക്ക് അക്ഷരമറിയാത്ത അവസ്ഥ ഉണ്ടാകുമായിരുന്നില്ല

ശാസ്ത്രമേഖലയ്ക്ക് ഉണര്‍വേകുന്ന ‘വിജ്ഞാന ധാര’

'വിജ്ഞാന്‍ ധാര' പദ്ധതിക്ക് കീഴില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ പരിപാടികളും വികസിത് ഭാരത് 2047 എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗം കൂടിയാണ്

പുതുതലമുറ സ്‌കില്‍ പ്ലാറ്റ്ഫോം; റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമി കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു

കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമി ലോഞ്ച് ചെയ്തു

ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍; പെണ്‍കുട്ടികള്‍ക്കിതാ വന്‍ അവസരം

ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ പ്രോഗ്രാം സ്‌കോളര്‍ഷിപ്പിന് പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

Translate »
×