ഡോളർ ശക്തിപ്പെട്ടതും അമേരിക്കൻ ഫെഡറൽ റിസർവ് പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയതും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
എപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്ത് 15 വയസ്സിന് മുകളിലുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമാണെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയ കണക്കുകള്‍…
റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. പ്രതിദിനം ഏകദേശം 2 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ്…
ബ്രിക്‌സ് അമേരിക്കന്‍ വിരുദ്ധ സഖ്യമാണെന്നും ഡോളറിന് ബദലായി ഒരു കറന്‍സി സൃഷ്ടിക്കാന്‍ ഈ ഗ്രൂപ്പിന് പദ്ധതിയുണ്ടെന്നും ട്രംപ് ഭയക്കുന്നു
‘40 ശതമാനം എണ്ണ വാങ്ങിയവരാണ് ഇന്ത്യ, ചൈന ഒരുപാട് കൂടുതല്‍ വാങ്ങുന്നു.. രണ്ടാംഘട്ട ഉപരോധം അല്ലെങ്കില്‍ രണ്ടാംഘട്ട താരിഫ് ഏര്‍പ്പെടുത്തിയാല്‍…
യുക്രൈയ്‌നിലെ റഷ്യന്‍ അധിനിവേശം അവസാനിക്കുന്നതിനുള്ള സമാധാന ഉടമ്പടിയില്‍ തീരുമാനമുണ്ടാക്കുക എന്നതായിരുന്നു ചര്‍ച്ചയുടെ പ്രധാനലക്ഷ്യമെങ്കില്‍ അക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ലെന്നാണ്…
ഡോണള്‍ഡ് ട്രംപിന് ശക്തമായ സന്ദേശം നല്‍കിയും സാമ്പത്തികരംഗത്ത് രാജ്യത്തിന് കരുത്തുപകരുന്ന വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം.
ഈ ദീപാവലി, ഞാന്‍ നിങ്ങള്‍ക്ക് ഇരട്ട ദീപാവലി ആക്കാന്‍ പോകുന്നു, അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളുമായി ഞങ്ങള്‍ വരുന്നു- പ്രധാനമന്ത്രി…
ഇതിനുമുമ്പ് 2007 ജനുവരിയിലാണ് ഏജന്‍സി ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതെന്നും ഇപ്പോള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നതെന്നും കേന്ദ്ര…
ആഭ്യന്തര സമ്പദ് വ്യവസ്ഥയിലുള്ള കേന്ദ്രബാങ്കിന്റെ ആത്മവിശ്വാസമാണ് ഈ തീരുമാനത്തില്‍ പ്രകടമായത്
റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കൊണ്ട് ഇന്ത്യ യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് സാമ്പത്തികസഹായം നല്‍കുകയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം.
പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു കൊടിയ വഞ്ചന ചൈന പ്രതീക്ഷിച്ചിട്ടില്ല. അത്രമാത്രം ആളും അര്‍ത്ഥവും നല്‍കി സഹായിച്ചിട്ടുണ്ട് ഇസ്ലാമാബാദിനെ


Sign in to your account