News

അത്‌ലറ്റിക് പ്രതിഭകള്‍ക്ക് എലൈറ്റിന്റെ ആദരം

തൃശൂര്‍ ജില്ലാ അത്‌ലറ്റിക്‌സ് ഫെഡറേഷനുമായി സഹകരിച്ച് മൂന്ന് അത്‌ലറ്റിക്‌സ് പ്രതിഭകള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്.

നീല ജഴ്സിയില്‍ ഇനി ബൈജൂസില്ല; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്പോണ്‍സറായി ഡ്രീം11; 358 കോടിയുടെ ഇടപാട്

മലയാളിയായ ബൈജു രവീന്ദ്രന്റെ എജുടെക് ആപ്പായ ബൈജൂസായിരുന്നു ഇതുവരെയുള്ള മുഖ്യ സ്പോണ്‍സര്‍

എ പി ഹോത ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍

നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) യുടെ മുഖ്യ ശില്‍പ്പികളിലൊരാളാണ് ഹോത

ഏഷ്യാ പസഫിക്കിലെ അതിവേഗം വളരുന്ന കൗമാരക്കാരന്‍

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6% ആയിരിക്കുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സ് പ്രവചിച്ചു

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ധൃതി കൂട്ടേണ്ട: റിസര്‍വ് ബാങ്ക്

മേയ് 19 നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നത്

130 പുതിയ ശാഖകള്‍ തുറക്കാന്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്, 30.8% വളര്‍ച്ച

30.58 ശതമാനം വളര്‍ച്ച നേടി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം 130 പുതിയ ശാഖകള്‍ തുറക്കും

ദേശീയ റാങ്കിംഗ്; ടോപ് 3 പട്ടികയില്‍ ഐഐഎം കോഴിക്കാട്

രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ മാനേജ്‌മെന്റ് സ്‌കൂളായി ഐഐഎം കോഴിക്കോട്

എഐ വേണ്ടത് സെല്‍ഫ് ഡ്രൈവിംഗ് കാറുകളിലല്ല! പിന്നെ? നാരായണമൂര്‍ത്തി പറയുന്നു…

ഗിമ്മിക്കു കാട്ടാന്‍ എഐ അഥവാ ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കരുതെന്നാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി പറയുന്നത്. വിവേകപൂര്‍വം ഉപയോഗിച്ചാല്‍…

5 ട്രില്യണ്‍ ജിഡിപി ലക്ഷ്യം; കര്‍ണാടകയും തമിഴ്‌നാടും തുണയാകുമെന്ന് അമിതാഭ് കാന്ത്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 30% ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സംഭവനയാണെന്ന് അമിതാഭ് കാന്ത്

ഇന്‍ഡെല്‍മണി 50 കോടിയുടെ കടപ്പത്രം ഇറക്കുന്നു

ജൂണ്‍ ആറു മുതലാണ് വിതരണം തുടങ്ങുക. ജൂണ്‍ 19 ന് അവസാനിക്കും

പേര് പോലെ തന്നെ; അതിവേഗം പണം കൊയ്ത് ഫാസ്റ്റ്X

ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മികച്ച ഓപ്പണിങ് നേടി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ പത്താം ഭാഗം

‘സിംപ്ലി സൗത്തി’ലൂടെ നേട്ടം കൊയ്യാന്‍ ഒടിടിപ്ലേ പ്രീമിയം

നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒടിടി സേവനദാതാവാണ് തങ്ങളെന്ന് ഒടിടിപ്ലേ പ്രീമിയം അവകാശപ്പെടുന്നു

Translate »
×