Sports

ക്രീസിൽ നിന്ന് സിഎസ്ആറിലേക്ക് സിക്‌സറുകൾ പായിക്കുന്ന സച്ചിൻ

വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം എന്നിവയിലൂടെ സമൂഹത്തിൽ സുസ്ഥിരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് സച്ചിന്റെ ലക്ഷ്യം

ദേശീയ ഗെയിംസ് 2025-ല്‍ 43 മെഡലുകളുമായി റിലയന്‍സ് ഫൗണ്ടേഷന്‍ അത്ലീറ്റുകള്‍ തിളങ്ങി

ദേശീയ ഗെയിംസില്‍ ഫൗണ്ടേഷന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 20 സ്വര്‍ണ്ണവും 16 വെള്ളിയും 7 വെങ്കലവും മെഡല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു

ആദ്യ എസ്എ- 20 2025 കിരീടം നേടിയ എംഐ കേപ് ടൗണിനെ അഭിനന്ദിച്ച് നിത അംബാനി

ഈ ചരിത്ര വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് ആഗോള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നത് തുടരുകയാണ്.

സൂപ്പര്‍ ലീഗ് കേരള; ഇനി മലപ്പുറത്തിന്റെ പുതിയ ഫുട്‌ബോള്‍ വീരഗാഥ

സൂപ്പര്‍ ലീഗ് കേരള നമ്മുടെ ഫുട്‌ബോളിന്റെ ഗതി മാറ്റുന്ന പുതിയ മുന്നേറ്റത്തിനൊരുങ്ങുകയാണ്

പാരാലിമ്പിക് ഗെയിംസ് പാരീസ് 2024 ജിയോസിനിമ തത്സമയം സ്ട്രീം ചെയ്യുന്നു

ജിയോ സിനിമ, സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കില്‍ ഇവന്റിന്റെ തത്സമയ കവറേജും 12 ദിവസത്തെ ഇവന്റിന്റെ ദൈനംദിന ഹൈലൈറ്റുകളും പ്രദര്‍ശിപ്പിക്കും

റിലയന്‍സിന്റെ ക്രിക്കറ്റ് ടീമിന്റെ വരുമാനം ഇരട്ടി വര്‍ധിച്ച് 737 കോടി രൂപയായി

റിലയന്‍സിന്റെ സബ്സിഡിയറി കമ്പനിയായ ഇന്ത്യാവിന്‍ സ്പോര്‍ട്സാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകള്‍

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി നിത എം അംബാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ഒളിമ്പിക്സിന് കേവലം മണിക്കൂറുകള്‍ ബാക്കിനില്‍ക്കുമ്പോഴാണ് നിത എം അംബാനി ഐഒസിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്

ടി20 ലോകകപ്പ് വിജയം താരങ്ങള്‍ക്ക് ലോട്ടറി! ടീം അംഗങ്ങള്‍ക്ക് ലഭിക്കുക കോടികള്‍; തുക ഇങ്ങനെ

125 കോടി രൂപയാണ് ലോകകപ്പ് ജയിച്ച ടീമിന് ബിസിസിഐ പ്രഖ്യാപിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്

ചരിത്രത്തില്‍ ഇതാദ്യം; പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യ ഹൗസ്; പ്രഖ്യാപനം നടത്തി റിലയന്‍സ്

ഇന്ത്യയുടെ ഒളിമ്പിക് മുന്നേറ്റം പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇന്ത്യ ഹൗസെന്ന് നിത എം അംബാനി

ജിയോസിനിമയ്ക്ക് 2024 ഐപിഎല്‍ സീസണില്‍ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പ്; 26 ബില്യണ്‍ ആളുകള്‍ കാഴ്ചക്കാരായി

മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനം വര്‍ധനയാണ് കാണികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്

ടാറ്റ ഐപിഎല്‍ 2024 സീസണില്‍ 62 കോടിയിലധികം കാഴ്ചക്കാരെ നേടി ജിയോസിനിമ

കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ വീഡിയോ കാഴ്ചകളില്‍ 53% വളര്‍ച്ച

ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി മുത്തൂറ്റ് എഫ്എ

ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് തങ്ങളെയെത്തിച്ചത് റിലയന്‍സ് ഫൗണ്ടേഷന്‍ ലീഗിലെ (ആര്‍എഫ്ഡിഎല്‍) മല്‍സരക്ഷമതയും അച്ചടക്കത്തോടെയുള്ള പ്രകടനവുമാണെന്ന് മുത്തൂറ്റ് എഫ്എ ക്യാപ്റ്റന്‍ അര്‍ജുന്‍ രാജ്

Translate »
×