Uncategorized

വിഴിഞ്ഞത്തിന് ചരിത്രനേട്ടം; തുറമുഖത്തിന്റെ ചരിത്രത്തിലെ ആദ്യ കരമാർഗ കയറ്റുമതി ബുക്കിംഗ് ഹൂസ്റ്റണിലേക്ക്

കരവഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും ഈ മാസം തുടങ്ങാനിരിക്കെയാണ് ഹൂസ്റ്റണിലേക്കുള്ള ആദ്യ ബുക്കിംഗ് ലഭിച്ചത്. ഇതോടെ ട്രാൻസ്‌ഷിപ്മെന്റ് കേന്ദ്രമെന്ന നിലയിൽ നിന്ന് സമഗ്ര കയറ്റുമതി-ഇറക്കുമതി ഹബ്ബായി മാറുന്നതിലേക്കുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ യാത്രയിൽ നിർണായക മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.

1 Min Read
- Advertisement -
Ad imageAd image

വിഴിഞ്ഞത്തിന് ചരിത്രനേട്ടം; തുറമുഖത്തിന്റെ ചരിത്രത്തിലെ ആദ്യ കരമാർഗ കയറ്റുമതി ബുക്കിംഗ് ഹൂസ്റ്റണിലേക്ക്

കരവഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും ഈ മാസം തുടങ്ങാനിരിക്കെയാണ് ഹൂസ്റ്റണിലേക്കുള്ള ആദ്യ ബുക്കിംഗ് ലഭിച്ചത്. ഇതോടെ ട്രാൻസ്‌ഷിപ്മെന്റ് കേന്ദ്രമെന്ന നിലയിൽ നിന്ന്…

Translate »
×