എ.ടി.എമ്മുകളിൽ ക്യാഷ് ലഭ്യത കുറയാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ ചെലവുകൾക്കുള്ള തുക കയ്യിൽ കരുതുന്നതും, വരുന്ന ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് തിയതികൾ കൃത്യമായി ശ്രദ്ധിച്ച് സാമ്പത്തിക ഇടപാടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.
ആര്‍ബിഐ ഫിന്‍ടെക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലപ്പത്തെത്തിയ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ചൗധരി
ഐപിഒ വിലയേക്കാള്‍ 19 ശതമാനം പ്രീമിയത്തിലാണ് ഇസാഫ് ലിസ്റ്റ് ചെയ്തത്
പുതിയ നിരക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.15 ശതമാനം പലിശ ലഭിക്കും
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് (ഐഎംപിഎസ്) കുറച്ചുകൂടി ലളിതമാക്കിയിരിക്കുകയാണ്
ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും
അഞ്ച് പതിറ്റാണ്ടിന്റെ നേട്ടങ്ങള്‍ 6 വര്‍ഷം കൊണ്ട് ഇന്ത്യ നേടിയെന്ന് ആഗോള ഏജന്‍സി
മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 114.07 കോടിയെ അപേക്ഷിച്ച് ഈ പാദത്തില്‍ മൊത്തം വരുമാനം 156.20 കോടി രൂപയുമായി
കൊട്ടക് ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം തുടരും
ഇതില്‍ ഞായറാഴ്ച്ചകളും, രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും ഉള്‍പ്പെടും. 8 സ്റ്റേറ്റ് സ്‌പെസിഫിക്ക് ഹോളേഡേകളും ഉണ്ടായിരിക്കും
മാര്‍ച്ചിലെ ആര്‍ബിഐ- ഡിപിഐ അതായത് ഡിജിറ്റല്‍ പേമെന്റ്‌സ് ഇന്‍ഡെക്‌സ് 395.58, ആണ്. അതേസമയം 2022 സെപ്റ്റംബറില്‍ ഇത് 377.46 ആയിരുന്നു
2022ല്‍ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 6.52 കോടി രൂപയായിരുന്നു
23-25 രൂപ നിരക്കില്‍ വിറ്റുപോയ ഉത്കര്‍ഷ് എസ്എഫ്ബിയുടെ ഐപിഒ മൊത്തത്തില്‍ 110.77 തവണ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു


Sign in to your account