Banking

ബാങ്ക് പണിമുടക്ക്, ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എ.ടി.എമ്മുകളിൽ ക്യാഷ് ലഭ്യത കുറയാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ ചെലവുകൾക്കുള്ള തുക കയ്യിൽ കരുതുന്നതും, വരുന്ന ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് തിയതികൾ കൃത്യമായി ശ്രദ്ധിച്ച് സാമ്പത്തിക ഇടപാടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.

2 Min Read
- Advertisement -
Ad imageAd image

എട്ടു പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്

മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണം

ഇതാ ‘ഈ വര്‍ഷത്തെ ഗവര്‍ണര്‍’

ലണ്ടനില്‍ നടന്ന സെന്‍ട്രല്‍ ബാങ്കിംഗ് അവാര്‍ഡ്‌സില്‍, 'ഗവര്‍ണര്‍ ഓഫ് ദ ഇയര്‍ 2023' ആയി ശക്തികാന്തദാസിനെയാണ് തെരഞ്ഞെടുത്തത്

എ പി ഹോത ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍

നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) യുടെ മുഖ്യ ശില്‍പ്പികളിലൊരാളാണ് ഹോത

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ധൃതി കൂട്ടേണ്ട: റിസര്‍വ് ബാങ്ക്

മേയ് 19 നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നത്

രാജ്യത്ത് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു

ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം.

ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറല്‍ ബാങ്ക്

വ്യാപാര, ബിസിനസ് ഇടപാടുകള്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ ഇബാങ്ക് ഗ്യാരണ്ടി ഏറെ സഹായകമാണ്.

കനറാബാങ്കിന് 3,175 കോടി രൂപയുടെ അറ്റാദായം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 90 ശതമാനം വര്‍ധന

യുപിഐ വഴി ഫാസ്ടാഗില്‍ ഓട്ടോ-റീചാര്‍ജ്

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

Translate »
×