Economy & Policy

‘ഒന്ന് കേറിയെങ്കിലും ഇന്ന് വീണ്ടും താഴേക്ക് തന്നെ…’; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

ഡോളർ ശക്തിപ്പെട്ടതും അമേരിക്കൻ ഫെഡറൽ റിസർവ് പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയതും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

1 Min Read
- Advertisement -
Ad imageAd image

ഇന്ത്യ 8 ശതമാനം നിരക്കില്‍ വളരണമെന്ന് രഘുറാം രാജന്‍

ബെയ്ജിങ്ങില്‍ നടന്ന ഒരു പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാമ്പത്തിക മാന്ദ്യം പ്രവചിച്ച രാജന്‍

ദീപങ്ങളുടെ മാത്രമല്ല സമ്പത്തിന്റെയും ഉല്‍സവാഘോഷം

നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഉല്‍സവക്കാലമാണിത്

ശ്രീലങ്കയില്‍ അദാനിയുടെ പദ്ധതി; വായ്പ നല്‍കി അമേരിക്ക

ശ്രീലങ്കയില്‍ ചൈനയുടെ സ്വാധീനം ചെറുക്കാന്‍ അദാനിയുടെ പദ്ധതിക്ക് പിന്തുണ നല്‍കി അമേരിക്ക

ഇടക്കാല വളര്‍ച്ചാ നിരക്ക്: ഇന്ത്യക്ക് മുന്നേറ്റം; ചൈനക്ക് മാന്ദ്യമെന്ന് ഫിച്ച് റേറ്റിംഗ്സ്

2020 ല്‍ ഗണ്യമായി വളര്‍ന്ന തൊഴിലില്ലായ്മ നിരക്ക് അതിവേഗം പരിഹരിച്ചതും തൊഴിലാളി പങ്കാളിത്ത നിരക്ക് അതിവേഗം വീണ്ടെടുക്കുന്നതുമാണ് ഇന്ത്യയുടെ ഉയര്‍ന്ന…

ഇന്ത്യന്‍ വിപണികള്‍ 5 വര്‍ഷത്തില്‍ ഇരട്ടിക്കും; 10 വര്‍ഷത്തില്‍ നാലിരട്ടിയും: രാംദേവ് അഗര്‍വാള്‍

വരുന്ന 10 വര്‍ഷത്തില്‍ വിപണികള്‍ നാലിരട്ടിയായി വളരുമെന്നും അഗര്‍വാള്‍ പ്രവചിക്കുന്നു

കേരളത്തിലെ നിക്ഷേപകര്‍ക്കു കൂടുതല്‍ താല്‍പര്യം ഓഹരി അധിഷ്ഠിത പദ്ധതികള്‍

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കുള്ളില്‍ തന്നെ സ്മോള്‍-ക്യാപ് വിഭാഗം 4,264.82 കോടി രൂപയുടെ നിക്ഷേപം കരസ്ഥമാക്കി

പണം ഇരട്ടിപ്പിക്കാന്‍ റൂള്‍ 72

എത്ര വര്‍ഷം കൊണ്ട് നമ്മുടെ പണം ഇരട്ടിയാകും എന്നതിന്റെ ഒരു ഏകദേശ കണക്ക് റൂള്‍ 72 നല്‍കും

ചെറുകിട സംരംഭങ്ങളുടെ ശേഷി ഉയര്‍ത്താന്‍ പുതിയ പദ്ധതി

തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളുടെ ഉല്‍പാദനശേഷി ഉയര്‍ത്തുന്നതിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍

‘ഇന്ത്യക്കും ലോകത്തിനും വേണ്ടത് ലിബറല്‍ കാപ്പിറ്റലിസം’

ഭഗവദ് ഗീതയില്‍ അന്തര്‍ലീനമായിരിക്കുന്ന മാനേജ്‌മെന്റ് ദര്‍ശനങ്ങള്‍ക്ക് മികവുറ്റ വ്യാഖ്യാനങ്ങള്‍ നല്‍കിയവരില്‍ മുന്‍നിരയിലുണ്ട് സ്വാമി ബോധാനന്ദ സരസ്വതി

സാമ്പത്തിക സാക്ഷരതയും കേരളവും

വ്യക്തികള്‍ ധനം കൈകാര്യം ചെയ്യാനായി ആര്‍ജിക്കുന്ന കഴിവിനെയാണ് സാമ്പത്തിക സാക്ഷരത കൊണ്ടര്‍ത്ഥമാക്കുന്നത്

ബ്രിക്സിലേക്ക് 6 രാജ്യങ്ങള്‍ കൂടി; സൗദിക്കും ഇറാനും ക്ഷണം

2024 ജനുവരി ഒന്നിനാകും ഈ രാഷ്ട്രങ്ങളെ കൂട്ടായ്മയുടെ ഭാഗമാക്കുക

നമ്മുടെ ഇന്ത്യ നമ്പര്‍:1

ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചില വ്യത്യസ്തമായ മേഖലകള്‍ നോക്കാം

Translate »
×