Economy & Policy

‘ഒന്ന് കേറിയെങ്കിലും ഇന്ന് വീണ്ടും താഴേക്ക് തന്നെ…’; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

ഡോളർ ശക്തിപ്പെട്ടതും അമേരിക്കൻ ഫെഡറൽ റിസർവ് പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയതും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

1 Min Read
- Advertisement -
Ad imageAd image

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും, പറയുന്നത് ബ്രിട്ടീഷ് എംപി

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥ കൂടിയാണ് ഇന്ത്യ.

ലോകത്തെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന രാജ്യങ്ങള്‍ ഇവയാണ്

404% പണപ്പെരുപ്പവുമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയാണ് ഒന്നാമത്.

ജനനായകന്‍ മാത്രമല്ല, വികസന നായകനും

കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പല വികസന പദ്ധതികള്‍ക്കും ചുക്കാന്‍ പിടിച്ച ജനനായകന്‍ കൂടിയായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ക്കപ്പുറം ഏത്…

ഏത് രാജ്യത്തിന്റേതാണ് ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്?

192 ആഗോള ഡെസ്റ്റിനേഷനുകളിലേക്ക് വിസ ഫ്രീ എന്‍ട്രിയുള്ള പാസ്പോര്‍ട്ടാണ് സിംഗപ്പൂരിന്റേത്

ലോകം കീഴടക്കാന്‍ ഇന്ത്യയുടെ യുപിഐ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വ്യാപകമായ തോതിലാണ് സര്‍ക്കാര്‍ യുപിഐ പ്രോല്‍സാഹിപ്പിക്കുന്നത്.

ആദായ നികുതി ഇളവ് എത്ര വരെ? 7.27 ലക്ഷം രൂപ വരെയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

2023-24 ലെ കേന്ദ്ര ബജറ്റില്‍ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇളവ് നല്‍കാനാണ് തീരുമാനിച്ചിരുന്നത്

അര നൂറ്റാണ്ടു കൊണ്ട് ഇന്ത്യയുടെ ജിഡിപി 52.5 ട്രില്യണ്‍ ഡോളറിലേക്ക് വളരും; ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകും

നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ

ജീവനക്കാര്‍ക്ക് നിരാശ: ഇന്‍ഫോസിസില്‍ ഇത്തവണ ശമ്പള വര്‍ദ്ധനയില്ല

ശമ്പള വര്‍ധനയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും കമ്പനി പുറപ്പെടുവിച്ചിട്ടില്ല

കൂടുതല്‍ ശക്തമാകും ഇന്ത്യ-അറബ് വ്യാപാര ബന്ധം: വി മുരളീധരന്‍

നിലവില്‍ 240 ബില്യണ്‍ ഡോളറിലധികം വരും ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വ്യാപാര ബന്ധം

2022-23 ലെ സാമ്പത്തിക വളര്‍ച്ചയുടെ ആക്കം നടപ്പ് സാമ്പത്തിക വര്‍ഷത്തിലും ദൃശ്യമെന്ന് ധനമന്ത്രാലയം

2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി മുന്നേറ്റത്തിന്റെ ആക്കം 2024 ലേക്കും മികച്ച രീതിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു

ഏഷ്യാ പസഫിക്കിലെ അതിവേഗം വളരുന്ന കൗമാരക്കാരന്‍

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6% ആയിരിക്കുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സ് പ്രവചിച്ചു

5 ട്രില്യണ്‍ ജിഡിപി ലക്ഷ്യം; കര്‍ണാടകയും തമിഴ്‌നാടും തുണയാകുമെന്ന് അമിതാഭ് കാന്ത്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 30% ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സംഭവനയാണെന്ന് അമിതാഭ് കാന്ത്

Translate »
×