News

ബെംഗളൂരുവിൽ നിന്ന് മുംബൈ വരെ ഇനി 16 മണിക്കൂറിൽ; രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ഈ മാസം മുതൽ

ഈ മാസം മുതൽ തന്നെ ബെംഗളൂരു-മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് സർവീസിന് അനുമതി നൽകിയതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

1 Min Read
- Advertisement -
Ad imageAd image

ആനന്ദ് മഹീന്ദ്ര എന്തിനാണ് സ്പാനിഷ് പഠിക്കുന്നത്?

മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര സ്പാനിഷ് ഭാഷയില്‍ പ്രാവീണ്യം നേടാനുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്

ജീവനക്കാര്‍ക്ക് നിരാശ: ഇന്‍ഫോസിസില്‍ ഇത്തവണ ശമ്പള വര്‍ദ്ധനയില്ല

ശമ്പള വര്‍ധനയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും കമ്പനി പുറപ്പെടുവിച്ചിട്ടില്ല

ഐഫോണ്‍ ഇനി ടാറ്റ ഉണ്ടാക്കും; വമ്പന്‍ ഡീല്‍ റെഡി

1.8 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഐഫോണുകള്‍ 2024 ആകുമ്പോഴേക്കും ടാറ്റ കയറ്റി അയച്ചേക്കും

കൂടുതല്‍ ശക്തമാകും ഇന്ത്യ-അറബ് വ്യാപാര ബന്ധം: വി മുരളീധരന്‍

നിലവില്‍ 240 ബില്യണ്‍ ഡോളറിലധികം വരും ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വ്യാപാര ബന്ധം

ഫോക്സ്‌കോണ്‍ ഇന്ത്യ വിടില്ല; സര്‍ക്കാര്‍ ഇന്‍സെന്റീവിന് അപേക്ഷിക്കും

ലോകമെമ്പാടും ഇന്ത്യയെ ലോകത്തെ ചിപ്പ് ഹബ്ബാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികള്‍ക്കേറ്റ തിരിച്ചടിയായി ഇത് വിലയിരുത്തപ്പെട്ടു

ശമ്പളം 1 ഡോളര്‍, സുരക്ഷയ്ക്ക് 40 മില്യണ്‍; സക്കര്‍ബര്‍ഗ് ഇരട്ടത്താപ്പിന്റെ ആശാനോ?

ഫെബ്രുവരിയിലെ കമ്പനി ഫയലിംഗ് അനുസരിച്ച്, മെറ്റ സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കുള്ള ചെലവ് 2023-ല്‍ 14 മില്യണ്‍ ഡോളറായി ഉയര്‍ത്തി

ഫോബ്സ് യുഎസ്100: ഇന്ത്യന്‍ വംശജരായ 4 വനിതാ സംരംഭകര്‍ തിളങ്ങുന്നു

ഇന്ദ്ര നൂയി, നേഹ നര്‍ഖഡെ, ജയശ്രീ ഉള്ളാല്‍, നീര്‍ജ സേത്തി എന്നിവരാണ് ഫോബ്സ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വംശജരായ…

എഐ സഹായത്തോടെ ‘ബാര്‍ബി രേഖ’യെ സൃഷ്ടിച്ച് മിന്ത്ര; അവിശ്വസനീയമെന്ന് ഇ-ലോകം

. വ്യത്യസ്ത സാങ്കല്‍പ്പിക സാഹചര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതോ സെലിബ്രിറ്റികളെ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നതോ ആയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നു

2022-23 ലെ സാമ്പത്തിക വളര്‍ച്ചയുടെ ആക്കം നടപ്പ് സാമ്പത്തിക വര്‍ഷത്തിലും ദൃശ്യമെന്ന് ധനമന്ത്രാലയം

2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി മുന്നേറ്റത്തിന്റെ ആക്കം 2024 ലേക്കും മികച്ച രീതിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു

എട്ടു പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്

മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണം

‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഐഫോണുകളുടെ കാലം…

ആഗോള ഉല്‍പ്പാദനത്തിന്റെ 18 ശതമാനം ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു. മൊബീല്‍ മാനുഫാക്ച്ചറിംഗിന് കരുത്തേകുമിത്

‘അജിത്ത് ഡോവല്‍ ലോകത്തിന്റെ സമ്പത്ത്’

വലിയ പ്രചോദനം നല്‍കുന്നതാണ് ഡോവലിന്റെ ജീവിതകഥയെന്നാണ് അമേരിക്കന്‍ അംബാസഡറിന്റെ പക്ഷം

Translate »
×