Tourism

വലവിരിച്ച് ശ്രീലങ്ക; കരുത്തായി രാമായണം സര്‍ക്യൂട്ട്

ഒന്നുമില്ലായ്മയില്‍ നിന്നും കേവലം 10 വര്‍ഷം കൊണ്ട് രാജ്യസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാകാന്‍ ശ്രീലങ്കന്‍ ടൂറിസം മേഖലയ്ക്ക് കഴിഞ്ഞു.

എന്താണ് ധനമന്ത്രി പറഞ്ഞ കെ ഹോം പദ്ധതി? നേട്ടം ആര്‍ക്കെല്ലാം ലഭിക്കും?

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിലാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയത്

മലബാറിലെ ടൂറിസം സാധ്യത: ടൂറിസം വകുപ്പിന്റെ ബിടുബി മീറ്റ് ജനുവരി 19 ന്

രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് ലക്ഷ്യം

വ്യവസായമേഖലയ്ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ ടൂറിസം മേഖലയ്ക്കും വേണം: മന്ത്രി മുഹമ്മദ് റിയാസ്

2025 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിക്ക് മുന്നോടിയായി വ്യവസായ വകുപ്പ് വിളിച്ചുചേര്‍ത്ത ടൂറിസം മേഖലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു…

വയനാട്ടില്‍ പ്ലാന്റേഷന്‍ ടൂറിസം സജീവമാക്കി ഹാരിസണ്‍സ് മലയാളം

സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പുനരുജ്ജീവിപ്പിച്ച് വയനാട്ടിലെ ടൂറിസം മേഖലയെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് ഹാരിസണ്‍സ് മലയാളം നടത്തുന്നത്

കൊച്ചിയുടെ നൈറ്റ് ലൈഫ് ആസ്വദിക്കാന്‍ ഡബിള്‍ ഡക്കര്‍ ബസ്

തുറന്ന ഡബിള്‍ ഡക്കര്‍ ബസില്‍ രാത്രി നഗരക്കാഴ്ചകള്‍ കാണാനുള്ള സൗകര്യം ദുബായ്, ലണ്ടന്‍, ദോഹ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ നഗരങ്ങളില്‍…

വയനാട്ടിലെ ടൂറിസം മേഖലയുടെ പുനരുജ്ജീവനം; സെപ്തംബറില്‍ മാസ് ക്യാമ്പയിന്‍

വിവിധ ടൂറിസം സംരംഭകര്‍, ടൂറിസം സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

റിവര്‍ ക്രൂയിസ് ടൂറിസം; വിനോദസഞ്ചാര മേഖലയില്‍ ഇന്ത്യയുടെ അടുത്ത വലിയ അവസരം

കേരളത്തിനും സുപ്രധാനമായ പങ്ക് ഈ മേഖലയില്‍ വഹിക്കാനാവും

വിജയിക്കുന്ന വ്യവസായമായി മാറുകയാണ് ടൂറിസം

അടിസ്ഥാന സൗകര്യത്തോടൊപ്പം ഗതാഗതം, സാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലും നമുക്ക് സംഘടിതമായി വളരെയേറെ മുന്നേറാനുണ്ട്. ഒപ്പം ടൂറിസ്റ്റുകളോടുള്ള പോസിറ്റീവ് മനോഭാവത്തിലും.

പിറന്നാള്‍ സമ്മാനമായി ലാലേട്ടന് കിരീടം പാലം! ടൂറിസം കുതിക്കുമോ?

മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലൂടെ അനശ്വരമായ പാലം, ഇനി കിരീടം പാലം എന്ന പേരില്‍ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കും

ടൂറിസം വികസനത്തിനായി മെയ്ക്ക് മൈ ട്രിപ്പുമായി കൈകോര്‍ത്ത് ഗോവ

ഗോവ ബിയോണ്ട് ബീച്ച് എന്ന ആശയത്തിലൂടെ ആരാധനാലയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആണ് പദ്ധതി. ഇതോടെ ഗോവയിലും…

അയോധ്യയിലേക്ക് സഞ്ചാരികളുടെ തിരക്ക്; തീര്‍ത്ഥാടന ടൂറിസം കുതിക്കുന്നു

അതോടെ യാത്രകള്‍ ഒരുക്കുന്ന തിരക്കിലാണ് ടൂര്‍ ഏജന്‍സികള്‍

Translate »
×