പുതിയ നിക്ഷേപങ്ങൾ നടത്തുന്നവർ വളരെ ജാഗ്രത പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്‍എസ്ഇ ഓഹരി ഇരുപത്തിനാലിന് ലിസ്റ്റ് ചെയ്യപ്പെടുന്നതും ഇന്ത്യന്‍ വിപണിയില്‍ ഓളമുണ്ടാക്കിയേക്കാം
കമ്പനികൾ പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതാണ് നിക്ഷേപകർ പ്രധാനമായും ശ്രദ്ധിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.
യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ , അമേരിക്കൻ ബാങ്കുകളിലും കടപ്പത്രങ്ങളിലും ലഭിക്കുന്ന പലിശ വരുമാനം വർദ്ധിക്കുന്നു. ഇതുമൂലം ഉയർന്ന സുരക്ഷിത ലാഭം പ്രതീക്ഷിച്ച്…
ലോകത്തിലെ ഏറ്റവും വലിയ ഫണ്ടുകളിലൊന്നായ നോർവേയുടെ ഈ നീക്കം മറ്റു രാജ്യങ്ങൾക്കും പ്രചോദനമായാൽ, അത് അമേരിക്കൻ ഡോളറിന്റെയും സാമ്പത്തിക മേഖലയുടെയും ആധിപത്യത്തിന് വലിയ വെല്ലുവിളിയായി…
അമേരിക്കന്‍ വിപണിയില്‍ തകര്‍ച്ചയുണ്ടായാല്‍ അത് ഇന്ത്യയടക്കമുള്ള ലോകത്തിലെ മറ്റ് പ്രധാന ഓഹരി വിപണികളെയും പ്രതികൂലമായി ബാധിക്കും
ബിഎസ്-3 വാഹനങ്ങളില്‍ ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബര്‍ പാര്‍ട്ടുകളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വരാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ഇറാഖിലെ ഇറാനെ പിന്തുണക്കുന്ന വിഭാഗങ്ങള്‍ക്ക് നേരെ സൗദി അറേബ്യയും യുഎസും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടിച്ചത്
പശ്ചിമേഷ്യയിലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്
ഹൂത്തികളെ ഉപയോഗിച്ച് ചെങ്കടലിലേക്കുള്ള ബാബ്-എല്‍-മന്ദേബ് കടലിടുക്ക് തടയാനാണ് ഇറാന്റെ പദ്ധതിയെന്നാണ് സൂചന
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാത്രമുണ്ടായത് 1000 രൂപയുടെ ഉയർച്ച.
ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ എഐ വമ്പന്‍മാരുടെ ഐപിഒകള്‍ വരുന്നതും ഐടി മേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്‌പേസ് എക്‌സ് ഐപിഒയിലും നിക്ഷേപകര്‍ ഏറെ താല്‍പ്പര്യം കാട്ടുന്നുണ്ട്


Sign in to your account