Tag: LTCG Tax

എൽ ടി സി ജി നികുതി വെട്ടിക്കുറയ്ക്കുന്നത് വിദേശ നിക്ഷേപകരെ ദലാൽസ്ട്രീറ്റിലേക്ക് തിരികെ കൊണ്ടുവരുമോ?

മറ്റ് രാജ്യങ്ങളിലെ അനുകൂലമായ സാഹചര്യങ്ങൾ കാണുമ്പോൾ ഇന്ത്യയിലും നികുതി ഭാരം കുറയ്ക്കണമെന്നാണ് നിക്ഷേപകരുടെ പ്രധാന ആവശ്യം

ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

ഓഹരികളിൽ നിന്നുള്ള ദീർഘകാല ലാഭത്തിന് മേൽ ചുമത്തുന്ന നികുതി ഒഴിവാക്കുന്നത് കൂടുതൽ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നാണ് അവരുടെ പ്രധാന വിലയിരുത്തൽ

Translate »
×