ഇന്ത്യൻ ഓഹരി വിപണിക്ക് ഒക്ടോബർ മാസം സാധാരണയായി മികച്ച നേട്ടത്തിന്റെ സമയമാണ്; കാരണം കഴിഞ്ഞ 10 വർഷങ്ങളിൽ 7 തവണയും നിഫ്റ്റി 50 ഉയർന്ന നിരക്കിലാണ് ഈ മാസം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണികളിൽ നിന്നുള്ള പ്രതികൂല സൂചനകളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവുമാണ് ഇന്ത്യൻ വിപണിയെ പിന്നോട്ടടിക്കുന്ന പ്രധാന ഘടകങ്ങൾ.
നിക്ഷേപകർ ഇന്നത്തെ ദിവസം കരുതലോടെ വേണം സമീപിക്കാൻ.സ്വർണ വില ഇന്ന് ഉയരുന്ന പ്രവണതയാണ് രാജ്യാന്തര വിലനിലവാരം സൂചിപ്പിക്കുന്നത്.
വിലയില്‍ സമീപകാലത്ത് ശക്തമായ കുതിപ്പുണ്ടായതിനാല്‍ ലാഭമെടുപ്പും ഹ്രസ്വകാല ചാഞ്ചാട്ടവും ഉണ്ടാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു
നിലവിൽ വിപണി നെഗറ്റീവ് ട്രെൻഡിലായതിനാൽ, സൂചിക 24,023 കടന്ന് സ്ഥിരത കൈവരിക്കുന്നതുവരെ തിടുക്കപ്പെട്ട് പുതിയ തുക വൻതോതിൽ നിക്ഷേപിക്കുന്നത് ശ്രദ്ധിച്ചു…
ഡേ ട്രേഡിംഗ് എന്നത് ദിനംപ്രതിയുള്ള ഒരു ജോലി പോലെയാണ്; എന്നാൽ യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നത് ഉറങ്ങുമ്പോൾ പോലും വരുമാനം തരുന്ന…
വിപണി ആരംഭിക്കുന്ന സമയത്തെ ഓഹരി വില നിർണ്ണയം കൂടുതൽ സുതാര്യവും കൃത്യവുമാക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യം
ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിലെ ഡോ. മൂപ്പന്‍ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം 24.58% ആയി ഉയര്‍ന്നു
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഗസ്റ്റില്‍ മാത്രം ഏകദേശം 3.2 ബില്യണ്‍ ഡോളറിലധികം നിക്ഷേപവുമായാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്
സാങ്കേതികവിദ്യയില്‍ ഏറെ മുന്നിലുള്ള സെറോദയ്ക്ക് ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരുമായി നേരിട്ട് ബന്ധമുണ്ട്
പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ഭൂരിഭാഗം ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് ഫണ്ടുകളും സമ്മാനമായി നല്‍കാം
ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് ഏകദേശം 3.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
കഴിഞ്ഞ 12 മാസത്തിനിടെ കമ്പനി തങ്ങളുടെ പണമൊഴുക്കിന്റെ 347 ശതമാനം തുകയാണ് ഡിവിഡന്റായി വിതരണം ചെയ്തിരിക്കുന്നത്


Sign in to your account