സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെയാണ് നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മുൻഗണന നൽകിക്കൊണ്ട് ഈ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് വ്യക്തമാക്കിയത്
സാങ്കേതിക രംഗത്തെ അതികായന്മാരായ കമ്പനികളിലെ ഇത്തരം വിവാദങ്ങൾ രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെയും അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളെയും ബാധിക്കാതിരിക്കാൻ കർശനമായ നയങ്ങൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയാണ്…
ടെക് മഹേന്ദ്രയുടെയും എൽ.ടി.ഐ മൈൻൻഡ്‌ട്രീയുടെയും പി ഇ അനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ എൻവിഡിയ വളരെ കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്
ടെലികോം സേവനങ്ങളിലെ വളര്ച്ചയില് മാത്രം ഒതുങ്ങാനല്ല കമ്പനിയുടെ നീക്കം
ഈ സാങ്കേതികവിദ്യയുടെ യഥാർത്ഥ മൂല്യത്തേക്കാൾ എത്രയോ അധികം പണമാണ് ഇപ്പോൾ വിപണിയിൽ ഇതിനായി മുടക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്ഷങ്ങളായി അതിനു ഒരു കുറവും വന്നിട്ടില്ല
പഠിക്കാനും തൊഴിലെടുക്കാനും സംരംഭം ആരംഭിക്കാനും നിക്ഷേപിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറണം. ഇതിനായി വ്യവസായ-നിക്ഷേപ അനുമതികൾ സമയബന്ധിതവും സുതാര്യവുമാക്കുകയും വിദ്യാഭ്യാസത്തെ തൊഴിൽക്ഷമത,…
നിഫ്റ്റിക്ക് 22,300 ലെവലിൽ ശക്തമായ പിന്തുണയുണ്ടെന്നും, ഇത് തകർന്നാൽ വിപണിയിൽ കൂടുതൽ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നും വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയുടെ നിലവിലെ മൊത്തം കടം ഏകദേശം 40 ലക്ഷം കോടി ഡോളർ അധികമാണ്
ഭാവിയിൽ വിപണിയിൽ വരാവുന്ന മാറ്റങ്ങളെയും എഐ രംഗത്തെ നിക്ഷേപങ്ങളെയും നിക്ഷേപകർ വളരെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
ഉയർന്ന ബൗദ്ധികശേഷിയുള്ള മനുഷ്യവിഭവശേഷി കേരളത്തിന്റെ വലിയ സാധ്യതയാണ്. എന്നാൽ ഇത് ഫലപ്രദമായി വിനിയോഗിക്കാനായില്ലെങ്കിൽ, സാങ്കേതിക വിപ്ലവത്തിന്റെ ഗുണഭോക്താക്കളാകുന്നതിന് പകരം ഓട്ടോമേഷന്റെ ഇരകളാകാനുള്ള സാധ്യതയുണ്ട്
കേരളത്തെ ‘India's Digital Trust Capital' ആയും സൈബർസെക്യൂരിറ്റി & എഐ ഹബ് ആയും വികസിപ്പിക്കാനുള്ള പരിശ്രമം ഉണ്ടാകണം
സേവന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് സുസ്ഥിരമായ വ്യവസായവൽക്കരണത്തിലേക്കുള്ള ഒരു തന്ത്രപരമായ ചുവടുമാറ്റത്തിനാണ് നമ്മുടെ പ്രദേശം സാക്ഷ്യം വഹിക്കുന്നത്

Sign in to your account