Tag: artificial intelligence

വിദ്യാഭ്യാസത്തെ തൊഴിൽക്ഷമതയുമായും സംരംഭകത്വവുമായും ബന്ധിപ്പിക്കണം: ദിലീപ് നാരായണൻ

പഠിക്കാനും തൊഴിലെടുക്കാനും സംരംഭം ആരംഭിക്കാനും നിക്ഷേപിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറണം. ഇതിനായി വ്യവസായ-നിക്ഷേപ അനുമതികൾ സമയബന്ധിതവും സുതാര്യവുമാക്കുകയും വിദ്യാഭ്യാസത്തെ തൊഴിൽക്ഷമത,…

പിടിവിട്ട് വിലക്കയറ്റം, വൈറ്റ് കോളർ ജോലികളിൽ പിടിമുറുക്കി എ ഐ , ആശങ്ക ഐ എം എഫിനും

നിഫ്റ്റിക്ക് 22,300 ലെവലിൽ ശക്തമായ പിന്തുണയുണ്ടെന്നും, ഇത് തകർന്നാൽ വിപണിയിൽ കൂടുതൽ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നും വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കടം ആർക്കാണ് കൂടുതൽ ? എ ഐ കടം തീർക്കുമോ ?

അമേരിക്കയുടെ നിലവിലെ മൊത്തം കടം ഏകദേശം 40 ലക്ഷം കോടി ഡോളർ അധികമാണ്

ആശ്വാസ റാലി തുടരുമോ?എ ഐ യുടെ നാലാം വർഷത്തിൽ അമേരിക്കൻ ഓഹരി വിപണി

ഭാവിയിൽ വിപണിയിൽ വരാവുന്ന മാറ്റങ്ങളെയും എഐ രംഗത്തെ നിക്ഷേപങ്ങളെയും നിക്ഷേപകർ വളരെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.

ഐടി ഔട്‌സോഴ്‌സിംഗ് നിര്‍ത്തി ഡീപ് ടെക് ചാംപ്യന്‍മാരാവണം: നവല്‍ ഡിറ്റോ വി

ഉയർന്ന ബൗദ്ധികശേഷിയുള്ള മനുഷ്യവിഭവശേഷി കേരളത്തിന്റെ വലിയ സാധ്യതയാണ്. എന്നാൽ ഇത് ഫലപ്രദമായി വിനിയോഗിക്കാനായില്ലെങ്കിൽ, സാങ്കേതിക വിപ്ലവത്തിന്റെ ഗുണഭോക്താക്കളാകുന്നതിന് പകരം ഓട്ടോമേഷന്റെ ഇരകളാകാനുള്ള സാധ്യതയുണ്ട്

‘സൈബര്‍ സുരക്ഷയില്‍ കേരളം ദേശീയ മാതൃകയാകണം’: ജയകുമാർ മോഹനചന്ദ്രൻ

കേരളത്തെ ‘India's Digital Trust Capital' ആയും സൈബർസെക്യൂരിറ്റി & എഐ ഹബ് ആയും വികസിപ്പിക്കാനുള്ള പരിശ്രമം ഉണ്ടാകണം

കേരളത്തിന് വേണ്ടത് സസ്‌റ്റൈനബിൾ ഇൻഡസ്ട്രിയലൈസേഷൻ മാതൃക – ലോക്നാഥ് ബെഹ്‌റ , എംഡി , KMRL

സേവന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് സുസ്ഥിരമായ വ്യവസായവൽക്കരണത്തിലേക്കുള്ള ഒരു തന്ത്രപരമായ ചുവടുമാറ്റത്തിനാണ് നമ്മുടെ പ്രദേശം സാക്ഷ്യം വഹിക്കുന്നത്

നിക്ഷേപം മുതൽ നിർമിത ബുദ്ധി വരെ; വ്യവസായ മന്ത്രിയിൽ; പ്രതീക്ഷയർപ്പിച്ച്  സംരംഭകർ

നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും സംരംഭക കേരളത്തിന് പുതിയ ഊർജം പകരാനും അദ്ദേഹത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം.

മെറ്റായുടെ മ്യൂസ് എഐ ഏജന്റ് വിപണി കീഴടക്കാൻ ഒരുങ്ങുന്നു

ആഗോള എഐ വിപണിയിൽ മെറ്റായ്ക്ക് ലഭിക്കുന്ന മുൻതൂക്കം മറ്റ് ബിസിനസ് മേഖലകളിലെ വൻകിട കമ്പനികളിൽ നിന്നും നിക്ഷേപകരിൽ നിന്നും കൂടുതൽ മൂലധനം ആകർഷിക്കാൻ വഴിയൊരുക്കും.

സ്വര്‍ണത്തിലേക്ക് മടങ്ങിയെത്തി നിക്ഷേപകര്‍; വില 7 ആഴ്ചക്കിടയിലെ ഉയര്‍ന്ന നിലയില്‍, ഓഹരി വിപണിയിലും കുതിപ്പ്

ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം 15% വര്‍ധിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിന്റെ കന്നി ബജറ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ആര്‍ക്കുമൊരു ഭീഷണിയല്ല, പക്ഷേ ട്രെന്‍ഡിനൊത്ത് നീങ്ങണം

ഐടി വിദഗ്ദ്ധനും ഡിജിറ്റൽ റൈറ്റ്സ് ആക്ടിവിസ്റ്റുമായ അനിവർ അരവിന്ദ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) മുൻകാലങ്ങളിലെ വൈദ്യുതി, ഇന്റർനെറ്റ് എന്നിവ പോലെ ഒരു സാധാരണ സാങ്കേതിക…

ബബിളോ വിപ്ലവമോ? എഐ ഇന്ത്യക്കായി തുറന്നിടുന്നതെന്ത്?

രാജ്യത്തുടനീളം കോര്‍പ്പറേറ്റ് ബോര്‍ഡ്‌റൂമുകളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മാറിയിരിക്കുന്നു. ആഗോള ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, മെറ്റ…

Translate »
×