Tag: investment

സ്വകാര്യ മൂലധനത്തെ പ്രോല്‍സാഹിപ്പിച്ചാല്‍ കേരളത്തിന് രക്ഷപെടാം: ഷാഫി മേത്തര്‍

'സ്പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണുകള്‍', 'ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി കൗണ്‍സില്‍' എന്നിവ സ്ഥാപിക്കുന്നത് മികച്ച തുടക്കമാണ്; എന്നാല്‍ ഇവയ്ക്ക് നിയമപരമായ ഏകജാലക അനുമതി നല്‍കാനുള്ള അധികാരം ഉണ്ടാകണം.…

5,000 ഡോളര്‍ കടക്കുമോ സ്വര്‍ണം? നിക്ഷേപകരെ മോഹിപ്പിക്കുന്ന ഘടകങ്ങള്‍

കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്രബാങ്കുകള്‍ ശരാശരി 1,000 ടണ്‍ സ്വര്‍ണം വീതം വര്‍ഷംതോറും ശേഖരിച്ചിട്ടുണ്ട്

ഓഹരി വിപണിയോ ഇപിഎഫോ? മികച്ച നേട്ടം എവിടെ? 

വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ആനുകൂല്യവും ജോലി ചെയ്യുന്ന കാലയളവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇപിഎഫിന്റെ പ്രധാന നേട്ടങ്ങളാണ്

വീണ്ടും സ്വര്‍ണത്തിന്റെ കൈപിടിച്ചോടാന്‍ ബിറ്റ്‌കോയിന്‍; മാസങ്ങള്‍ക്ക് ശേഷം ബിറ്റ്‌കോയിനും സ്വര്‍ണത്തിനും തിളക്കം 

ഭൂമിയില്‍ സ്വര്‍ണ്ണത്തിന്റെ അളവ് പരിമിതമാണ്. ഇതേ തത്വം തന്നെയാണ് ബിറ്റ്കോയിനും പിന്തുടരുന്നത്

ഈ രക്ഷാബന്ധനില്‍ മ്യൂച്ചല്‍ ഫണ്ട് സമ്മാനമായി നല്‍കിയാലോ?

പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ഭൂരിഭാഗം ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് ഫണ്ടുകളും സമ്മാനമായി നല്‍കാം

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഐപിഒ സെപ്റ്റംബറില്‍; നിക്ഷേപകര്‍ക്ക് നേട്ടമാകുമോ?

എന്‍എസ്ഇ തങ്ങളുടെ ഒരു ഓഹരിക്ക് 2,000 രൂപ മുതല്‍ 2,100 രൂപ വരെ വിലയാണ് പ്രതീക്ഷിക്കുന്നത്

നിങ്ങളുടെ ഫണ്ടും ഈ ലിസ്റ്റിലുണ്ടോ? കഴിഞ്ഞ 5 വര്‍ഷത്തെ ടോപ്പ് റിട്ടേണ്‍ ഫണ്ടുകളുടെ കണക്കുകള്‍ പുറത്ത് 

നിക്ഷേപകര്‍ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഏറ്റവും കൂടുതല്‍ പണം നിക്ഷേപിക്കുന്ന 'ലാര്‍ജ് ക്യാപ് ഫണ്ടുകള്‍' ഒന്നും ആദ്യ 10 സ്ഥാനങ്ങളില്‍ ഇടംപിടിച്ചില്ല

സ്വര്‍ണത്തിലേക്ക് മടങ്ങിയെത്തി നിക്ഷേപകര്‍; വില 7 ആഴ്ചക്കിടയിലെ ഉയര്‍ന്ന നിലയില്‍, ഓഹരി വിപണിയിലും കുതിപ്പ്

ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം 15% വര്‍ധിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിന്റെ കന്നി ബജറ്റ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; അറിയാം ഇന്നത്തെ നിരക്കുകൾ

തുടർച്ചയായി പത്ത് ദിവസത്തിനിടെ ഏകദേശം 3,000 രൂപ ഇടിഞ്ഞ ശേഷമാണ് സ്വർണവില ഇന്ന് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയത്.

സംഘർഷഭീതിയൊഴിയാതെ പശ്ചിമേഷ്യ; സ്വർണവിലയിൽ നേരിയ കുറവ്, കൂടാൻ സാധ്യത

22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയായി.

മുഖ്യമന്ത്രിയുടെ ജ്വല്ലറി പാർക്ക് ; കേരളത്തിൽ സ്വർണ്ണ വിപ്ലവം തീർക്കുമോ ?

എന്താണ് ജ്വല്ലറി പാർക്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത് ? ഇത് കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഏത് തരം മാറ്റമാണുണ്ടാക്കുക ?

ഓഫർ ഫോർ സെയിൽ; കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരികൾ വിൽക്കുന്നു, 7 ശതമാനം വിലക്കുറവ്

ഓഫർ ഫോർ സെയിൽ സംവിധാനത്തിലൂടെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ കൈവശമുള്ള ഓഹരിയിൽ നിന്ന് പരമാവധി 5.04 ശതമാനം വരെയാണ് കേന്ദ്രം വിറ്റഴിക്കുക.

Translate »
×