വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം എന്നിവയിലൂടെ സമൂഹത്തിൽ സുസ്ഥിരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് സച്ചിന്റെ ലക്ഷ്യം
ഐഒസി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നിത എം. അംബാനി
ശനിയാഴ്ച മുംബൈയില്‍ നടന്ന 141-ാമത് ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍
നിത അംബാനി നയിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന് പിന്തുണയ്ക്കുന്ന താരങ്ങള്‍ 12 മെഡലുകളാണ് നേടിയത്
ഐസിസി ലോക കപ്പ് 2023 ന് ലോക ക്രിക്കറ്റ് ഗവേണിംഗ് ബോഡിക്ക് 20 സ്പോണ്‍സര്‍മാരും പങ്കാളികളുമാണ് ഉള്ളത്
അഹമ്മദാബാദില്‍ താമസസൗകര്യം ലഭിക്കാന്‍ ആരാധകര്‍ അല്‍പ്പം ബുദ്ധിമുട്ടും
8.4 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് വളര്‍ന്നിരിക്കുന്നു ഇന്ത്യയുടെ ഐപിഎല്‍
51 രാജ്യങ്ങളില്‍ നിന്നുള്ള 440 ക്ലബ്ബുകള്‍ക്കാണ് ഈ പ്രതിഫലത്തുക ലഭിക്കുക
മാനന്തവാടിയില്‍ താമസിക്കുന്ന മിന്നുമണിയുടെ കുടുംബത്തിന് ഇതുവരെ മകള്‍ ക്രിക്കറ്റ് കളിക്കുന്നത് നേരിട്ടോ വീട്ടിലിരുന്ന് ടിവിയിലോ കാണാന്‍ സാധിച്ചിരുന്നില്ല
തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് ഫെഡറേഷനുമായി സഹകരിച്ച് മൂന്ന് അത്ലറ്റിക്സ് പ്രതിഭകള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
മലയാളിയായ ബൈജു രവീന്ദ്രന്റെ എജുടെക് ആപ്പായ ബൈജൂസായിരുന്നു ഇതുവരെയുള്ള മുഖ്യ സ്പോണ്സര്
ജിയോ സിം സഞ്ചരിച്ച മാര്‍ക്കറ്റിംഗ് വഴിയിലൂടെ തന്നെയാണ് ഒടിടി പ്ലാറ്റ്ഫോമിന്റെയും യാത്ര


Sign in to your account