Sports

റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് (ആര്‍ എഫ് ഡി എല്‍ ) ദേശീയ ഗ്രൂപ്പ് മത്സരങ്ങള്‍ ഏപ്രില്‍ 12ന് തുടങ്ങും

40 മത്സരങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകളാണുള്ളത്, ഇതില്‍ വിജയിക്കുന്ന നാല് ക്ലബ്ബുകള്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക്…

വിടവാങ്ങിയത് കേരളത്തിന്റെ ആദ്യ ലക്ഷണമൊത്ത ഓള്‍റൗണ്ടര്‍…

55 മത്സരങ്ങളില്‍ നിന്ന് 1107 റണ്‍സും 125 വിക്കറ്റും നേടിയ രവിയച്ചന്‍ കേരളത്തിന്റെ ആദ്യത്തെ യഥാര്‍ത്ഥ ഓള്‍റൗണ്ടറായിരുന്നു

ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം പ്രഖ്യാപിച്ച് ബിസിസിഐ; മാച്ച് ഫീസ് ഇനി 45 ലക്ഷം രൂപ

ഒരു സീസണില്‍ ഇന്ത്യ കളിക്കുന്ന ടെസ്റ്റുകളില്‍ 75 ശതമാനത്തിലധികം പങ്കാളിത്തമുള്ള കളിക്കാര്‍ക്കാണ് പ്രോത്സാഹനം

ഐപിഎല്‍ സ്ട്രാറ്റജിക് ടൈംഔട്ട് പാര്‍ട്ട്ണറായി സിയറ്റ്; 240 കോടി രൂപ ചെലവഴിക്കും

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിയറ്റ് 240 കോടി രൂപ സ്പോണ്‍സര്‍ഷിപ്പ് തുകയായി ചെലവഴിക്കും

നിര്‍മാണത്തൊഴിലാളിയില്‍ നിന്ന് ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക്; ഇത് ഷമാര്‍ ജോസഫിന്റെ അസാധാരണ കഥ

നാരങ്ങയും പേരക്കയുമൊക്കെ കൊണ്ട് ആംബ്രോസിനെയും വാല്‍ഷിനെയും അനുകരിച്ചാണ് ഷമാര്‍ ജോസഫ് ക്രിക്കറ്റ് കളി തുടങ്ങിയത്

ക്രിക്കറ്റിലെ ഒരു റണ്‍സും സംരംഭകത്വവും

നിരാശപ്പെടാതെ അടുത്ത അവസരത്തിനായി കൂടുതല്‍ സൂക്ഷ്മതയോടെ നിലകൊള്ളണം

ഈ വര്‍ഷത്തെ ‘വനിതാ കായിക നേതാവ്’ നിതാ അംബാനി

സ്പോര്‍ട്സ് പ്രൊമോട്ട് ചെയ്യുന്ന മികച്ച കോര്‍പറേറ്റിനുള്ള അവാര്‍ഡ് റിലയന്‍സ് ഫൗണ്ടേഷന് ലഭിക്കുകയും ചെയ്തു

ഐപിഎല്‍ സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളറിലെത്തും

കഴിഞ്ഞ 15 വര്‍ഷത്തെ ശരാശരി കണക്ക് പരിശോധിക്കുമ്പോള്‍, 2043 ആകുമ്പോഴേക്കും സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് ധൂമല്‍…

ഹാര്‍ദിക് പാണ്ഡ്യ വീണ്ടും മുംബൈ ഇന്ത്യന്‍സിലേക്ക്

ഹാര്‍ദിക് കളിക്കുന്ന ഏത് ടീമും മികച്ച ബാലന്‍സ്ഡ് നിരയായിരിക്കുമെന്നും ആകാശ് അംബാനി പറഞ്ഞു

ലോകകപ്പ് തോല്‍വിയുടെ ആഘാതം മറികടക്കാന്‍ ജീവനക്കാര്‍ക്ക് അവധി നല്‍കി ഗുരുഗ്രാം കമ്പനി

അപരാജിതമായി ഫൈനല്‍ വരെ മുന്നേറിയ ഇന്ത്യന്‍ ടീം എക്കാലത്തെയും മികച്ച ടീമാണെന്ന് ക്രിക്കറ്റ് വിശാരദന്‍മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു

ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യയിലേക്ക് ധീരുബായ് അംബാനി കൊണ്ടു വന്നത് എങ്ങനെ

ഫോര്‍ബ്സ് കണക്കുകളനുസരിച്ച് ഫ്രാന്‍ചൈസിയുടെ ആസ്തി 10,000 കോടി രൂപക്ക് മുകളിലാണ്

ഏകദിന ക്രിക്കറ്റില്‍ ടൈം ഔട്ടാകുന്ന ആദ്യ ബാറ്ററായി മാത്യൂസ്

52 വര്‍ഷത്തെ അന്ത്രാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബാറ്റര്‍ ടൈം ഔട്ടിലൂടെ പുറത്താകുന്നത്

Translate »
×