'ബ്രാന്ഡ് കേരളം' എന്ന അംഗീകാരമുദ്ര എന്തിനെയാണ് പ്രതിനിധീകരിക്കേണ്ടത്? അതിന്റെ പേരില് വിപണിയിലെത്തുന്ന ഉല്പ്പന്നങ്ങള്ക്ക് ഗുണമേന്മയും വിശ്വാസ്യതയും ഉറപ്പാക്കാന് എന്തെല്ലാം മാനദണ്ഡങ്ങള് വേണം?
കേരളത്തിന്റെ സമുദ്രസമ്പത്ത് സാമ്പത്തിക വളര്ച്ചയ്ക്കും വ്യവസായ വികസനത്തിനും കൂടുതല് പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രായോഗിക മാര്ഗങ്ങള് കണ്ടെത്തും
തിരുവനന്തപുരത്തെ 'ഒ ബൈ താമര'യില് നടക്കുന്ന കോണ്ക്ലേവില് മുഖ്യമന്ത്രി വി ഡി സതീശന് മുഖ്യാതിഥിയാകും

Sign in to your account