Tag: AI Revolution

വ്യാവസായിക വിപ്ലവത്തേക്കാൾ വലുത്, ആന്ത്രോപിക്കിന്റെ റെക്കോർഡ് ഓഹരി വിപണി പ്രവേശനത്തെ പ്രശംസിച്ച് ട്രംപ്

കമ്പനിയുടെ സിഇഒ ഡാരിയോ അമോഡെയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും, അമേരിക്കയിൽ തന്നെ ഈ മുന്നേറ്റം നിലനിർത്തേണ്ടതുണ്ടെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി

Translate »
×