ജോയ് ആലുക്കാസും ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും ചേര്‍ന്ന് കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
50 നിലകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഗോള്‍ഡ് ടവറിന്റെ നിര്‍മാണം 3 വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും
2024 സാമ്പത്തിക വര്‍ഷത്തില്‍ 17,500 കോടി രൂപ വരുമാനം നേടാനാണ് ജോയ്ആലുക്കാസ് പദ്ധതിയിടുന്നത്

Sign in to your account