Tag: personal finance

ശമ്പളം കൂടിയാൽ, കൂടുതൽ ദരിദ്രരാകുമോ? ഒഴിവാക്കേണ്ട ലൈഫ്സ്റ്റൈൽ ഇൻഫ്ലേഷനെക്കുറിച്ച് അറിയാമോ?

വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ചെലവുകളും അതിവേഗം ഉയരുന്നതിനാൽ, മാസ ശമ്പളം എത്ര കൂടിയാലും കൈയിൽ ബാക്കി സമ്പാദ്യമൊന്നും ഉണ്ടാകില്ല

ജോലിക്ക് പോയാലും കൈയിൽ കാശില്ലേ? സ്ത്രീകളെ തളർത്തുന്ന അദൃശ്യ കുടുംബച്ചെലവുകൾ കാണാതെപോകരുത്

ജോലിയിൽ നിന്ന് വിരമിക്കുമ്പോഴോ അല്ലെങ്കിൽ പ്രായമാകുമ്പോഴോ വൈദ്യസഹായത്തിനോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് ഇവരുടെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്നു.

ബാങ്ക് പണിമുടക്ക്, ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എ.ടി.എമ്മുകളിൽ ക്യാഷ് ലഭ്യത കുറയാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ ചെലവുകൾക്കുള്ള തുക കയ്യിൽ കരുതുന്നതും, വരുന്ന ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് തിയതികൾ കൃത്യമായി ശ്രദ്ധിച്ച് സാമ്പത്തിക…

സ്വന്തം കാശ് മുടക്കി പഠിക്കല്ലേ, വിദ്യാഭ്യാസ വായ്പയുടെ നേട്ടങ്ങൾ അറിയാം

സ്വന്തം സമ്പാദ്യം നഷ്ടപ്പെടുത്താതെ, നികുതി ഇളവുകളോടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാനും സാമ്പത്തിക ഉത്തരവാദിത്തം വളർത്തിയെടുക്കാനും എഡ്യൂക്കേഷൻ ലോൺ സഹായിക്കും.

12 മണിക്കൂർ ജോലി, പൂജ്യം സമ്പാദ്യം, 9 to 9 ജീവിതശൈലി നിങ്ങളുടെ പോക്കറ്റ് ചോർത്തുന്നത് എങ്ങനെ?

കൂടുതൽ ജോലി ചെയ്‌താൽ കൂടുതൽ സമ്പാദിക്കാം എന്ന് വിചാരിക്കുന്നവർക്ക് ജീവിതത്തിൽ വളരെ പതുക്കെ മാത്രമേ ഈ കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

വീടോ പ്ലോട്ടോ വാങ്ങിയാല്‍ കോടീശ്വരനാകുമോ? റിയല്‍ എസ്റ്റേറ്റിലെ വന്‍ ചതിക്കുഴി ചൂണ്ടിക്കാട്ടി സിഎ

സമ്പത്ത് വളര്‍ത്താന്‍ റിയല്‍ എസ്റ്റേറ്റ് മാത്രമാണ് മികച്ച വഴി എന്ന് കരുതി മുഴുവന്‍ പണവും അതില്‍ നിക്ഷേപിക്കുന്നത് ഒരു ചതിക്കുഴിയാണ്

മാസം 2 ലക്ഷം രൂപ ശമ്പളം, കടങ്ങള്‍ ഒന്നുമില്ല, എങ്കിലും ദരിദ്രനെന്ന് ഐടി ഉദ്യോഗസ്ഥന്‍! എന്താണ് വാസ്തവം?

കടബാധ്യതകള്‍ ഇല്ലാതെ കൃത്യമായ ആസൂത്രണത്തോടെ ജീവിക്കുന്ന താന്‍ എന്തുകൊണ്ട് ഇപ്പോഴും പിരിമുറുക്കത്തിലാകുന്നു എന്ന ചോദ്യമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്

ജൂലൈ 31-ന് മുമ്പ് ഐ.ടി.ആർ ഫയൽ ചെയ്യാം നികുതിദായകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വ്യക്തിഗത നികുതിദായകർ സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കേണ്ട അവസാന തീയതിയായ ജൂലൈ 31 അടുത്തെത്തിയിരിക്കുകയാണ്.

ക്രെഡിറ്റ് കാര്‍ഡ് ബില്‍: പലിശ ഇല്ലാതാക്കാന്‍ ഇങ്ങനെയുണ്ട് ഒരു എളുപ്പവഴി

ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുമ്പോള്‍ മിക്കവരും കാണിക്കുന്ന ഒരു അബദ്ധമുണ്ട്. ബില്‍ അടയ്ക്കുമ്പോള്‍ മുഴുവനായി അടയ്ക്കാതെ ചെറിയൊരു സംഖ്യ ബാക്കിവെക്കും. പക്ഷേ അവര്‍ അറിയാത്ത…

നിക്ഷേപിക്കാം ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടില്‍

ആഭ്യന്തര സ്വര്‍ണ്ണവിലയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു നിക്ഷേപ ഉപാധിയായാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്

ഓഹരികളില്‍ നിക്ഷേപിക്കുന്നതാണോ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതാണോ നല്ലത്, കടപ്പത്രങ്ങളെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

കോര്‍പ്പറേറ്റുകളോ, സര്‍ക്കാരുകളോ പുറത്തിറക്കുന്ന സ്ഥിരവരുമാന നിക്ഷേപ ഉപാധികളാണ് കടപ്പത്രങ്ങള്‍. വിവിധ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ബിസിനസ് വിപുലീകരണത്തിനും ധനം സമാഹരിക്കുന്നതിന് വേണ്ടിയാണ് കമ്പനികള്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നത്.…

ഉടയോനില്ലാതെ 1.84 ലക്ഷം കോടി രൂപ! നിങ്ങളെയും കാത്തിരിപ്പുണ്ടോ പ്രിയപ്പെട്ടവരുടെ നിക്ഷേപം? ക്ലെയിം ചെയ്യാന്‍ വൈകരുത്

കുടുംബത്തോടൊപ്പം ഇരുന്ന് അക്കൗണ്ട് വിശദാംശങ്ങള്‍, നിക്ഷേപങ്ങള്‍, നോമിനേഷനുകള്‍, തീരുമാനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്യുകയും ഓരോ വിവരങ്ങളും കുടുംബാംഗങ്ങളെ അറിയിക്കുകയുമാണ് ചെയ്യേണ്ടത്

Translate »
×