Tag: PFWithdrawal

പി.എഫ് പണം ഇനി ഒറ്റത്തവണ പിന്‍വലിക്കേണ്ട! വിരമിച്ചാലും മാസവരുമാനം നേടാം; പിന്‍വലിക്കല്‍ നിയമങ്ങളിലും വന്‍ ഇളവുമായി ഇപിഎഫ്ഒ

അക്കൗണ്ടില്‍ നിര്‍ബന്ധമായും നിലനിര്‍ത്തേണ്ട തുക കുറയുകയും പിന്‍വലിക്കാവുന്ന തുക 75 ശതമാനത്തില്‍നിന്ന് 90 ശതമാനമായി ഉയരുകയും ചെയ്യും

വിപണി കാത്തിരുന്ന ഐപിഒ എത്തുന്നു; എന്‍എസ്ഇ ഐപിഒയ്ക്ക് കരട് രേഖ സമര്‍പ്പിച്ചു, പിഎഫ് പിന്‍വലിക്കല്‍ ഈ മാസം മുതല്‍ യുപിഐയില്‍, പ്രധാന ബിസിനസ് വാര്‍ത്തകള്‍

വന്‍കിട നിക്ഷേപകരുടെ പക്കലുള്ള എന്‍എസ്ഇയുടെ 14.89 കോടി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്‍പനയ്ക്കുള്ളത്

Translate »
×