Tag: russia

ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന് റഷ്യയിൽ അന്വേഷണാത്മക പത്രം നിരോധിച്ചു

റഷ്യൻ ജനതയ്ക്ക് സത്യമറിയാനുള്ള എല്ലാ പൗരാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും ഇപ്പോൾ പൂർണ്ണമായി ഇല്ലാതായിരിക്കുന്നു.

പ്ലേഗ് പോലുള്ള അപൂർവ്വ രോഗങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ് കവറേജ് ലഭിക്കുമോ?

മംഗോളിയയുമായി അതിർത്തി പങ്കിടുന്ന റഷ്യൻ പ്രദേശങ്ങളിലാണ് പ്ലേഗ് രോഗബാധ സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തത്

ഡൊണാൾഡ് ട്രംപും ഡെൻമാർക്കും ഗ്രീൻലാൻഡും തമ്മിലുള്ള പുതിയ  സുരക്ഷാ കരാറിലെത്തി , പ്രധാന വിവരങ്ങൾ 

ആർട്ടിക് മേഖലയിലെ അമേരിക്കൻ പ്രതിരോധ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം വിപുലീകരിക്കാൻ ഈ കരാർ വഴി തുറക്കുന്നു

പാശ്ചാത്യ ഉപരോധങ്ങൾക്ക് തിരിച്ചടി, വിദേശ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നിരോധനം റഷ്യ രണ്ടു വർഷത്തേക്ക് കൂടി നീട്ടി

വടക്കേ അമേരിക്കയിലും പശ്ചിമ യൂറോപ്പിലും രൂക്ഷമായ ഉഷ്ണതരംഗവും വരൾച്ചയും കാരണം കാർഷിക ഉൽപ്പാദനം കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഈ നിർണ്ണായകമായ നീക്കം

ആണവ സാങ്കേതികവിദ്യ മുതല്‍ നിര്‍ണായക ധാതുക്കള്‍ വരെ; ഇന്ത്യയ്ക്ക് റഷ്യയുടെ വമ്പന്‍ ഓഫര്‍, നേട്ടം എന്ത്?

ഇന്ത്യയ്ക്ക് ആഭ്യന്തര ആണവ സാങ്കേതികവിദ്യയും നിര്‍മ്മാണ ശേഷിയും വികസിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്

റഷ്യന്‍ സമ്പദ് വ്യവസ്ഥ ലോക സാമ്പത്തിക വളര്‍ച്ചയെ മറികടക്കണം: പുടിന്‍

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും പദ്ധതികളുടെ നടപ്പാക്കലും എങ്ങനെയാണ് സാമ്പത്തിക പ്രകടനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതെന്ന് പുടിന്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു.

റഷ്യന്‍ എണ്ണ കിട്ടിയില്ലെങ്കില്‍ നഷ്ടക്കളി; ഇന്ത്യയുടെ ഇന്ധന ബില്‍ 12 ബില്യണ്‍ ഡോളര്‍ ഉയരുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് 2020 സാമ്പത്തിക വര്‍ഷത്തിലെ 1.7% ല്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 35.1% ആയി ഉയര്‍ന്നു

Translate »
×