നിലവില്‍ 25300-25150 റേഞ്ചിലാണ് സാങ്കേതികമായി നിഫ്റ്റിയുടെ സപ്പോര്‍ട്ടെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റായ രൂപക് ഡേ പറയുന്നു. 25500 ലാണ് നിര്‍ണായകമായ റെസിസ്റ്റന്‍സ്
ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് ഏറ്റവും ക്രൂരമായ മര്‍ദ്ദനമേറ്റത്. റിലയന്‍സിന്റെ മൂല്യത്തില്‍ 34,710.8 കോടി രൂപയുടെ ഇടിവുണ്ടായി
ആറ് ദിവസങ്ങള്‍ക്ക് ശേഷം വിപണിയില്‍ കുതിപ്പ്. സെന്‍സെക്സ് 746 പോയന്റ് മുന്നേറി

Sign in to your account