ഈ ഉച്ചകോടിയിലൂടെ സാങ്കേതിക രംഗത്തെ തർക്കങ്ങൾക്ക് എത്രത്തോളം പരിഹാരം കാണാൻ സാധിക്കുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.
യുക്രൈയ്നിലെ റഷ്യന്‍ അധിനിവേശം അവസാനിക്കുന്നതിനുള്ള സമാധാന ഉടമ്പടിയില്‍ തീരുമാനമുണ്ടാക്കുക എന്നതായിരുന്നു ചര്‍ച്ചയുടെ പ്രധാനലക്ഷ്യമെങ്കില്‍ അക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
75760 രൂപ എന്ന സര്‍വകാല റെക്കോഡില്‍ നിന്നാണ് ഈ ഇറക്കം. കല്യാണങ്ങളുടെ മാസമായ ചിങ്ങം വരുന്നതിന് മുന്‍പായി സ്വര്‍ണവില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാവും

Sign in to your account